university college

അഖിലിനെ കുത്തിയ കത്തി കണ്ടെടുത്തു;കിട്ടിയത് കോളേജിലെ ചവറ്റു കൂനയില്‍  നിന്നും,യൂണിവേഴ്‌സിറ്റി കോളേജില്‍ തെളിവെടുപ്പ്

യൂണിവേഴ്‌സിറ്റി കോളേജ് സംഘര്‍ഷം;പ്രതികള്‍ അഖിലിനെ കുത്താനുള്ള കത്തി വാങ്ങിയത് ഓണ്‍ലൈനായി

അഖിലിനെ കുത്താന്‍ ഉപയോഗിച്ച കത്തി പ്രതികള്‍ വാങ്ങിയത് ഓണ്‍ലൈനായി. കൈപ്പിടിയില്‍ ഒതുങ്ങുന്ന കത്തി ഇഷ്ടാനുസരണം നിവര്‍ത്താനും മടക്കാനും കഴിയുന്നതാണെന്നും പൊലീസ് പറഞ്ഞു. പ്രധാന പ്രതികളായ ശിവരഞ്ജിത്തിനെയും നസീമിനെയും ...

അഖിലിനെ കുത്തിയ കത്തി കണ്ടെടുത്തു;കിട്ടിയത് കോളേജിലെ ചവറ്റു കൂനയില്‍  നിന്നും,യൂണിവേഴ്‌സിറ്റി കോളേജില്‍ തെളിവെടുപ്പ്

അഖിലിനെ കുത്തിയ കത്തി കണ്ടെടുത്തു;കിട്ടിയത് കോളേജിലെ ചവറ്റു കൂനയില്‍ നിന്നും,യൂണിവേഴ്‌സിറ്റി കോളേജില്‍ തെളിവെടുപ്പ്

യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാർത്ഥി അഖിലിനെ കുത്താനുപയോഗിച്ച കത്തി കണ്ടെത്തി. കോ േളജിലെ ചവറുകൂനയിൽനിന്നാണ് കത്തി കിട്ടിയത്. മുഖ്യപ്രതി ശിവരഞ്ജിത്താണ് പൊലീസിനു തൊണ്ടിമുതൽ കാണിച്ചുകൊടുത്തത്. ക്യാമ്പസിന് അകത്ത് തന്നെയാണ് ...

ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയത് സര്‍വകലാശാല ഉത്തരക്കടലാസുകള്‍ തന്നെ; സിന്‍ഡിക്കേറ്റ് അന്വേഷിക്കും

ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയത് സര്‍വകലാശാല ഉത്തരക്കടലാസുകള്‍ തന്നെ; സിന്‍ഡിക്കേറ്റ് അന്വേഷിക്കും

യൂണിവേഴ്‌സിറ്റി കോളജ് കുത്തുകേസ് പ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയത് കേരള സര്‍വകലാശാല ഉത്തരക്കടലാസുകള്‍ തന്നെയെന്ന് സ്ഥിരീകരണം. പരീക്ഷ കണ്‍ട്രോളര്‍ യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റിന് റിപ്പോര്‍ട്ട് നല്‍കി. 2016ല്‍ ...

ശിവരഞ്ജിത്തിന്റെ വീട്ടിൽ റെയ്ഡ്; സർവ്വകലാശാല മുദ്രയുള്ള ഉത്തരക്കടലാസും കോളേജ് സീലും കണ്ടെടുത്തു

 യൂണിവേഴ്സിറ്റി കോളേജ് സംഘര്‍ഷം; ശിവരഞ്‌ജിത്തിനെതിരെ രണ്ട് കേസുകൾ കൂടി

യൂണിവേഴ്സിറ്റി കോളേജ് വധശ്രമക്കേസിലെ പ്രതി ശിവരഞ്‌ജിത്തിനെതിരെ രണ്ട് കേസുകൾ കൂടി. ഉത്തര കടലാസ് മോഷ്‌ടിച്ചതിനും വ്യാജ സീൽ നിർമ്മിച്ചതിനുമാണ് പൊലീസ് കേസെടുത്തത്. ഇയാളുടെ വീട്ടിൽ പൊലീസ് നടത്തിയ ...

വിദ്യാര്‍ത്ഥിയെ കുത്തിയ ശിവരഞ്ജിത്തിന് പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ ഒന്നാം റാങ്ക്, കൂട്ടുപ്രതി നസീമിന് 28ാം റാങ്കും;ഇരുവരും പരീക്ഷ എഴുതിയത് കാസര്‍ഗോഡ് ജില്ലയില്‍ നിന്ന്,പോലീസ് കോണ്‍സ്റ്റബിള്‍ ലിസ്റ്റില്‍ ദുരൂഹതയെന്ന് ആരോപണം

യൂണിവേഴ്സിറ്റി കോളേജിൽ പുതിയ പ്രിന്‍സിപ്പൽ; ആറിടത്ത് പുതിയവർ

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ പുതിയ പ്രിന്‍സിപ്പലിനെ നിയമിച്ചു. നിലവിൽ തൃശൂര്‍ ഗവ. കോളജ് പ്രിന്‍സിപ്പല്‍ സി.സി.ബാബുവിനാണ് ചുമതല. യൂണിവേഴ്സിറ്റി കോളജിലെ പകുതി പ്രശ്നങ്ങള്‍ക്കും കാരണം നിലപാടില്ലാത്ത പ്രിന്‍സിപ്പലാണെന്ന ...

ശുദ്ധികലശത്തില്‍ യൂണിവേഴ്‌സിറ്റി കോളേജ്; എസ്എഫ് ഐയുടെ കൊടികളും തോരണങ്ങളും നീക്കം ചെയ്തു

ശുദ്ധികലശത്തില്‍ യൂണിവേഴ്‌സിറ്റി കോളേജ്; എസ്എഫ് ഐയുടെ കൊടികളും തോരണങ്ങളും നീക്കം ചെയ്തു

യൂണിവേഴ്‌സിറ്റി കോളേജിനുള്ളിലെ എസ് എഫ് ഐയുടെ കൊടികളും ബാനറുകളും നീക്കം ചെയ്തു. കോളേജ് കൗണ്‍സില്‍ തീരുമാനം അനുസരിച്ചാണ് നടപടി. കൊടിമരവും നീക്കം ചെയ്യും. കഴിഞ്ഞ ദിവസം ചേര്‍ന്ന ...

പഴയ കമ്മറ്റി പിരിച്ച് വിട്ടതിന് പിന്നാലെ  എസ്എഫ് ഐയ്ക്ക്  പുതിയ കമ്മറ്റി;കുത്തേറ്റു ആശുപത്രിയില്‍ കഴിയുന്ന അഖിലും കമ്മറ്റിയംഗം

പഴയ കമ്മറ്റി പിരിച്ച് വിട്ടതിന് പിന്നാലെ എസ്എഫ് ഐയ്ക്ക് പുതിയ കമ്മറ്റി;കുത്തേറ്റു ആശുപത്രിയില്‍ കഴിയുന്ന അഖിലും കമ്മറ്റിയംഗം

യൂണിവേഴ്‌സിറ്റി കോളജില്‍ എസ്എഫ്‌ഐ താത്കാലിക കമ്മിറ്റി രൂപീകരിച്ചു. കുത്തേറ്റ അഖിലും കമ്മിറ്റിയില്‍ അംഗമാണ്. 25 അംഗ കമ്മിറ്റിയാണ് രൂപീകരിച്ചത്. സംസ്ഥാന കമ്മിറ്റി അംഗം എ ആര്‍ റിയാസ് ...

‘നസീം പിടിച്ചു വെച്ചു, ശിവരഞ്ജിത്ത് കുത്തി’; എസ്എഫ്ഐയുടെ ധിക്കാരം അനുവദിക്കാത്തതിന്‍റെ വിരോധമെന്ന് അഖിലിന്‍റെ മൊഴി

‘നസീം പിടിച്ചു വെച്ചു, ശിവരഞ്ജിത്ത് കുത്തി’; എസ്എഫ്ഐയുടെ ധിക്കാരം അനുവദിക്കാത്തതിന്‍റെ വിരോധമെന്ന് അഖിലിന്‍റെ മൊഴി

യൂണിവേഴ്‍സിറ്റി കോളേജിനകത്ത് വച്ച് കുത്തിയത് ശിവരഞ്ജിത്ത് തന്നെയാണെന്ന് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന അഖിലിന്‍റെ മൊഴി. ആശുപത്രിയിലെത്തിയാണ് പൊലീസ് അഖിലിന്‍റെ മൊഴി രേഖപ്പെടുത്തിയത്. നസീം പിടിച്ച് വച്ചു. ശിവരഞ്ജിത്ത് കുത്തി. ...

‘എസ്എഫ്ഐക്കെതിരെ കേസിനു പോയാല്‍ അത് തന്നെ ബാധിക്കും’;ഭീഷണിയുണ്ടെന്ന് നിഖില

‘എസ്എഫ്ഐക്കെതിരെ കേസിനു പോയാല്‍ അത് തന്നെ ബാധിക്കും’;ഭീഷണിയുണ്ടെന്ന് നിഖില

എസ്എഫ്ഐക്കെതിരെയുള്ള കേസുമായി മുന്നോട്ടുപോയാല്‍ തന്നെ ബാധിക്കുമെന്ന് യൂണിവേഴ്സിറ്റി കോളജില്‍ ആത്മഹത്യയ്ക്കു ശ്രമിച്ച വിദ്യാര്‍ത്ഥിനി നിഖില. പലതരത്തിലുള്ള ഭീഷണിയുണ്ടായെന്നും നിഖില പറഞ്ഞു.പരീക്ഷാക്രമക്കേടുണ്ടെന്ന് എല്ലാവര്‍ക്കും അറിയാം. അതു പലരും തന്നോടും ...

ശിവരഞ്ജിത്ത് അമ്പെയ്ത്ത് മല്‍സരങ്ങളില്‍ പങ്കെടുത്തിട്ടില്ല; സർട്ടിഫിക്കറ്റ് വ്യാജം

ശിവരഞ്ജിത്ത് അമ്പെയ്ത്ത് മല്‍സരങ്ങളില്‍ പങ്കെടുത്തിട്ടില്ല; സർട്ടിഫിക്കറ്റ് വ്യാജം

യൂണിവേഴ്സിറ്റി കോളജ് വധശ്രമക്കേസിലെ മുഖ്യപ്രതി ശിവരഞ്ജിത്തിന്റെ സ്പോര്‍ട്സ് സര്‍ട്ടിഫിക്കറ്റ് വ്യാജം. ശിവരഞ്ജിത്ത് സംസ്ഥാനത്ത് അമ്പെയ്ത്ത് മല്‍സരങ്ങളില്‍ പങ്കെടുത്തിട്ടില്ലെന്ന് ആര്‍ച്ചറി അസോസിയേഷൻ വൈസ് പ്രസിഡന്റ് ജോറിസ് പൗലോസ്. ശിവരഞ്ജിത്തിന്റെ ...

അഖിലിന്റെ നെഞ്ചില്‍ കുത്തിയത് ഹീറോ പേനയാണെന്ന എസ്എഫ് ഐയുടെ വിശദീകരണത്തെ പരിഹസിച്ച് ‘പെന്‍ ഹീറോ’ കമ്പനി

പാര്‍ട്ടി തിരക്കഥയില്‍ സുരക്ഷിതരായി പ്രതികള്‍, പ്രതികളെ ക്കുറിച്ച് വിവരം കിട്ടിയിട്ടും അനങ്ങാപ്പാറയായി കേരള പോലീസും;നടന്നത് ഇതൊക്കെയാണ്‌

സിപിഎം ജില്ലാ നേതൃത്വത്തിന്റെ തിരക്കഥയ്ക്കനുസരിച്ചു സിറ്റി പൊലീസ് നാടകം കളിച്ചപ്പോൾ, വിദ്യാർഥിയെ കുത്തി വീഴ്ത്തിയ പ്രതികൾ പാർട്ടി പറഞ്ഞ സമയത്തു തന്നെ കീഴടങ്ങി. പിന്നീടു പ്രഹസനമായി സ്റ്റുഡന്റ്സ് ...

പ്രതികൾ നിയമനപ്പട്ടികയിൽ വന്നത് അന്വേഷിക്കും;മൂന്നുപേരുടെയും നിയമനം മാറ്റിവെക്കുമെന്ന്  പിഎസ്‌സി

പ്രതികൾ നിയമനപ്പട്ടികയിൽ വന്നത് അന്വേഷിക്കും;മൂന്നുപേരുടെയും നിയമനം മാറ്റിവെക്കുമെന്ന് പിഎസ്‌സി

യൂണിവേഴ്‌സിറ്റി കോളേജിലെ വധശ്രമക്കേസില്‍ അറസ്റ്റിലായ ശിവരഞ്ജിത്തിനും നസീമിനും പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയ്ക്ക് യാതൊരു ആനുകൂല്യവും നല്‍കിയിട്ടില്ലെന്ന് പിഎസ് സി. കാസര്‍കോട് ബറ്റാലിയനില്‍ അപേക്ഷിച്ച പ്രതികള്‍ പരീക്ഷ എഴുതാന്‍ ...

വിദ്യാര്‍ത്ഥിയെ കുത്തിയ ശിവരഞ്ജിത്തിന് പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ ഒന്നാം റാങ്ക്, കൂട്ടുപ്രതി നസീമിന് 28ാം റാങ്കും;ഇരുവരും പരീക്ഷ എഴുതിയത് കാസര്‍ഗോഡ് ജില്ലയില്‍ നിന്ന്,പോലീസ് കോണ്‍സ്റ്റബിള്‍ ലിസ്റ്റില്‍ ദുരൂഹതയെന്ന് ആരോപണം

എസ്എഫ്ഐ യൂണിയൻ ഓഫീസില്‍ നിന്നും ഉത്തരക്കടലാസ് കെട്ടും അധ്യാപകന്‍റെ സീലും പിടിച്ചെടുത്തു;യൂണിയന്‍ ഓഫീസ് ഇനി ക്ലാസ് മുറിയായി പ്രവര്‍ത്തിക്കും

തിരുവനന്തപുരം യൂണിവേഴ്‍സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിയൻ ഓഫീസിലും ഉത്തരക്കടലാസ് കെട്ടുകൾ. കോളേജ് ജീവനക്കാര്‍ മുറി ഒഴിപ്പിക്കുന്നതിനിടെയാണ് ഉത്തരക്കടലാസ് കെട്ടുകൾ കണ്ടെത്തിയത്. റോൾ നമ്പര്‍ എഴുതിയതും അല്ലാത്തതുമായ ഉത്തരക്കടലാസ് ...

‘എസ്എഫ്‌ഐ നേതാവിന്റെ വീട്ടില്‍ സാമാന്തര പിഎസ്‌സി ഓഫിസ്’

‘എസ്എഫ്‌ഐ നേതാവിന്റെ വീട്ടില്‍ സാമാന്തര പിഎസ്‌സി ഓഫിസ്’

കോണ്‍സ്റ്റബിള്‍മാര്‍ക്കുള്ള പിഎസ്‌സി റാങ്ക് ലിസ്റ്റില്‍ വന്നതില്‍ വിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. എസ്എഫ്ഐക്കാരന്റെ വീട്ടില്‍ സമാന്തര പിഎസ്സി ഓഫീസ് എന്ന നിലയിലാണ് കാര്യങ്ങളെന്നും ഇത് പിഎസ്എസി ...

എസ്എഫ് ഐക്ക് കുരുക്ക് മുറുകുന്നു;പ്രതികള്‍ പോലീസ് റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടതില്‍ അന്വേഷണം, പിഎസ് സിയില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കും

യൂണിവേഴ്‌സിറ്റി കോളേജിലെ സംഘര്‍ഷം:പ്രതികള്‍ പിഎസ് സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടതില്‍ അപാകതയെന്ന് ട്രൈബ്യൂണല്‍

യുണിവേഴ്‌സിറ്റി കോളേജിലെ വധശ്രമകേസിലെ പ്രതികള്‍ പിഎസ് സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടതില്‍ അപാകതയുണ്ടെന്ന് ട്രൈബ്യൂണല്‍.കേരള അഡ്മിനിസ്‌ട്രേറ്റിവ് ട്രൈബ്യൂണലിന്റെതാണ് ഇടപെടല്‍. ശാരീരികക്ഷമത പരിശോധനയില്‍ ക്രമക്കേടുണ്ടെന്ന പരാതിയിലാണ് ട്രൈബ്യൂണലിന്റെ ഇടപെടല്‍ ...

‘വിവിധ കേസിലുള്ള പ്രതികൾ ഒളിവിൽ കഴിയുന്നത് ക്യാമ്പസിന് അകത്ത്, പ്രിൻസിപ്പാൾ പോലും അവരുടെ കയ്യിലെ പാവയാണ്’; എസ്എഫ്‌ഐക്കെതിരെ വിമര്‍ശനവുമായി  യൂണിവേഴ്‌സിറ്റി കോളേജില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച മുന്‍ വിദ്യാര്‍ത്ഥി നിഖില

യൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ പോലീസ് പരിശോധന;മാരകായുധങ്ങള്‍ കണ്ടെടുത്തു

യൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലില്‍ നിന്ന് മാരകായുധങ്ങള്‍ കണ്ടെത്തി. ഇരുമ്പ് ദണ്ഡുകള്‍ അടക്കമാണ് കണ്ടെത്തിയത്. ഇന്നലെ രാത്രി യൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലും സ്റ്റുഡന്‍റ് സെന്‍ററിലും നടത്തിയ പൊലീസ് പരിശോധനയിലാണ് ...

ശിവരഞ്ജിത്തിന്റെ വീട്ടിൽ റെയ്ഡ്; സർവ്വകലാശാല മുദ്രയുള്ള ഉത്തരക്കടലാസും കോളേജ് സീലും കണ്ടെടുത്തു

പ്രതി ശിവരഞ്ജിത്തിന്റെ വീട്ടിൽ പരീക്ഷ പേപ്പറുകൾ കണ്ടെത്തിയ സംഭവം; കേരള സർവകലാശാല അന്വേഷിക്കും,

യൂണിവേഴ്സിറ്റി കോളേജ് സംഘ‍ർഷത്തിനിടെ മൂന്നാം വർഷ ബിരുദ വിദ്യാർഥി അഖിലിനെ വധിക്കാൻ ശ്രമിച്ച കേസിലെ മുഖ്യപ്രതി ശിവര‍ഞ്ജിത്തിന്റെ വീട്ടിൽ നിന്ന് പരീക്ഷ പേപ്പറുകൾ കണ്ടെത്തിയ സംഭവത്തിൽ കേരള ...

നസീമും സംഘവും തല്ലിച്ചതച്ചു; ഇത് കണ്ട് പരാതിപ്പെട്ട പൊലീസുകാരനു കിട്ടിയത് സസ്പെൻഷൻ

നസീമും സംഘവും തല്ലിച്ചതച്ചു; ഇത് കണ്ട് പരാതിപ്പെട്ട പൊലീസുകാരനു കിട്ടിയത് സസ്പെൻഷൻ

കൂട്ടത്തിലൊരു പൊലീസുകാരനെ തല്ലുന്നതു കണ്ട് രക്ഷിക്കാൻ പോയ എആർ ക്യാംപിലെ പൊലീസുകാരൻ എസ്.എസ്. ശരത് ഇപ്പോൾ സസ്പെൻഷൻ വാങ്ങി വീട്ടിലിരിപ്പാണ്. കാരണം അന്നു തല്ലിയത് ഇപ്പോൾ യൂണിവേഴ്സിറ്റി ...

യൂണിവേഴ്സിറ്റി കോളേജ് സംഘര്‍ഷം; പ്രതികള്‍ പൊലീസ് നിയമന പരീക്ഷ എഴുതിയത് തിരുവനന്തപുരത്ത്

യൂണിവേഴ്സിറ്റി കോളേജ് സംഘര്‍ഷം; പ്രതികള്‍ പൊലീസ് നിയമന പരീക്ഷ എഴുതിയത് തിരുവനന്തപുരത്ത്

യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിയെ കുത്തിയ കേസിലെ പ്രതിയായ നസീമിന് പി.എസ്.സി പരീക്ഷ എഴുതാന്‍ പരീക്ഷാകേന്ദ്രം മാറ്റി കിട്ടി. പ്രതി നസീം തിരുവനന്തപുരത്താണ് പരീക്ഷ എഴുതിയതെന്ന് വ്യക്തമാക്കുന്ന ഹാള്‍ ...

യൂണിവേഴ്‌സിറ്റി കോളേജിലെ സംഘർഷം: എട്ട് പ്രതികള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

യൂണിവേഴ്‌സിറ്റി കോളേജിലെ സംഘർഷം: എട്ട് പ്രതികള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

യൂണിവേഴ്‍സിറ്റി കോളേജിൽ വിദ്യാർത്ഥി അഖിലിനെ കുത്തിയ കേസിൽ എട്ട് പ്രതികൾക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്ത് വിട്ടു. ഒന്നാം പ്രതി ശിവരഞ്‍ജിത്, രണ്ടാം പ്രതി നസീം, മൂന്നാം പ്രതി ...

Page 3 of 5 1 2 3 4 5

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist