university college

അഖിലിന്റെ നെഞ്ചില്‍ കുത്തിയത് ഹീറോ പേനയാണെന്ന എസ്എഫ് ഐയുടെ വിശദീകരണത്തെ പരിഹസിച്ച് ‘പെന്‍ ഹീറോ’ കമ്പനി

യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിനിയുടെ രാഖി പൊട്ടിക്കാന്‍ ശ്രമം;എസ്എഫ്ഐ നേതാവിനെ സസ്‌പെന്‍ഡ് ചെയ്തു

യൂണിവേഴ്‌സിറ്റി കോളജില്‍ വീണ്ടും എസ്എഫ്‌ഐയുടെ ഗുണ്ടായിസം. രാഖി കെട്ടിക്കൊണ്ടുവന്ന പെൺകുട്ടിയെ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തിയ എസ്എഫ്ഐ പ്രവർത്തകനെ സസ്പെൻഡ് ചെയ്തു. പെൺകുട്ടി പ്രിൻസിപ്പലിനു നൽകിയ പരാതിയെത്തുടർന്നാണ് നടപടി. ചൊവ്വാഴ്ച ...

പ്രതികള്‍ റാങ്ക് പട്ടികയില്‍ മുന്നിലെത്തിയതില്‍ അസ്വാഭാവികതയില്ല:  ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കി  പിഎസ് സി

പി.എസ്.സി. പരീക്ഷത്തട്ടിപ്പ്: മുഖ്യപ്രതികള്‍ കോപ്പിയടിച്ചത് ബ്ലൂടൂത്ത് വാച്ച് ഉപയോഗിച്ച്

പിഎസ്.സി. പരീക്ഷത്തട്ടിപ്പ് കേസിലെ മുഖ്യപ്രതികൾ സിവിൽ പോലീസ് ഓഫീസർ പരീക്ഷയിൽ കോപ്പിയടിച്ചത് സ്മാർട്ട് വാച്ചിലെ ബ്ലൂടൂത്ത് ഉപയോഗിച്ചാണെന്നു സൂചന. ഈ സംശയത്തിന്റെ അടിസ്ഥാനത്തിൽ പ്രതികളായ ശിവരജ്ഞിത്ത്, നസീം ...

എസ്എഫ്‌ഐ നേതാവ് നസീമിന്റെ മറ്റൊരു തട്ടിപ്പ് കൂടി പുറത്ത് : പിഎസ്എസി പരീക്ഷയ്ക്ക് അപേക്ഷിച്ചത് രണ്ട് പ്രൊഫൈലുകളില്‍, ഗൗരവകരമായ കുറ്റമായിട്ടും നടപടി എടുക്കാതെ പിഎസ്‌സി

എസ്എഫ്‌ഐ നേതാവ് നസീമിന്റെ മറ്റൊരു തട്ടിപ്പ് കൂടി പുറത്ത് : പിഎസ്എസി പരീക്ഷയ്ക്ക് അപേക്ഷിച്ചത് രണ്ട് പ്രൊഫൈലുകളില്‍, ഗൗരവകരമായ കുറ്റമായിട്ടും നടപടി എടുക്കാതെ പിഎസ്‌സി

യൂണിവേഴ്‌സിറ്റി കോളേജിലെ കുത്ത് കേസ് പ്രതിയും  എസ്എഫ് ഐ മുന്‍ യൂണിറ്റ് സെക്രട്ടറിയുമായ നസീം നടത്തിയ തട്ടിപ്പ് പുറത്ത്. നസീം പിഎസ് സി പരീക്ഷയ്ക്ക് അപേക്ഷിച്ചത് രണ്ട് ...

‘പോയില്ലെങ്കില്‍ നിന്നെ ഈ എസ്എഫ്‌ഐക്കാര്‍ ഇവിടിട്ട് ഇടിച്ചു ചുരുട്ടും’ യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലും എസ്എഫ്‌ഐയുടെ ദുര്‍ഭരണമായിരുന്നുവെന്ന് മുന്‍കാല അനുഭവം വിവരിച്ച് ഫേസ്ബുക്ക് പോസ്റ്റ്

യൂണിവേഴ്സിറ്റി കോളേജിലെ വധശ്രമക്കേസ് പ്രതികൾ ഉത്തരക്കടലാസ് കൈക്കലാക്കിയത് അധ്യാപകരെ ‘ബ്ലാക്ക് മെയിൽ’ ചെയ്ത്; നിർണ്ണായക വിവരങ്ങൾ പുറത്ത്

യൂണിവേഴ്സിറ്റി കോളജിലെ ചില സാധനങ്ങൾ അധ്യാപകർ പുറത്തേക്കു കടത്തുന്നതിനിടെയാണു വധശ്രമക്കേസ് പ്രതി ആർ.ശിവരഞ്ജിത്തും കൂട്ടരും ഉത്തരക്കലാസുകൾ കൈവശപ്പെടുത്തിയതെന്നു വിവരം. സാധനങ്ങൾ കടത്താൻ ഉപയോഗിച്ച വാഹനം വിദ്യാർഥികൾ തടഞ്ഞുവയ്ക്കുകയും ...

പ്രതികൾ നിയമനപ്പട്ടികയിൽ വന്നത് അന്വേഷിക്കും;മൂന്നുപേരുടെയും നിയമനം മാറ്റിവെക്കുമെന്ന്  പിഎസ്‌സി

പ്രണവിന് ഉത്തരങ്ങള്‍ അയച്ചത് പൊലീസുകാരന്‍ ; പിഎസ് സി പരീക്ഷാ തട്ടിപ്പില്‍ നിര്‍ണായക കണ്ടെത്തല്‍

പിഎസ് സി പരീക്ഷാ തട്ടിപ്പില്‍ പൊലീസുകാരനും. പൊലീസ് കോണ്‍സ്റ്റബിള്‍ റാങ്ക് പട്ടികയില്‍ ഇടംപിടിച്ച പ്രണവിന് ഉത്തരങ്ങള്‍ മൊബൈലിലൂടെ സന്ദേശമായി നല്‍കിയത് പൊലീസുകാരനാണെന്ന് കണ്ടെത്തി. പിഎസ് സി വിജിലന്‍സ് ...

യൂണിവേഴ്‌സിറ്റി കോളേജിലെ ‘ഇടിമുറി’യിലെ ക്ലാസ് അവസാനിപ്പിച്ച് എസ്എഫ്‌ഐ ഗുണ്ടായിസം; സമര്‍ദ്ദത്തിന് വഴങ്ങി കോളേജ്, പിറകെ ആഹ്ലാദപ്രകടനവും

യൂണിവേഴ്‌സിറ്റി കോളേജിലെ ‘ഇടിമുറി’യിലെ ക്ലാസ് അവസാനിപ്പിച്ച് എസ്എഫ്‌ഐ ഗുണ്ടായിസം; സമര്‍ദ്ദത്തിന് വഴങ്ങി കോളേജ്, പിറകെ ആഹ്ലാദപ്രകടനവും

യൂണിവേഴ്‌സിറ്റി കോളജില്‍ വിദ്യാര്‍ത്ഥിയെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തിന് പിന്നാലെ എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി ഓഫീസും 'ഇടിമുറി' എന്നു വിളിക്കുന്ന റൂം ക്ലാസ് മുറിയായി മാറ്റിയിരുന്നു. എന്നാല്‍ ദിവസങ്ങള്‍ക്കകം ഇവിടത്തെ ...

പ്രതികള്‍ റാങ്ക് പട്ടികയില്‍ മുന്നിലെത്തിയതില്‍ അസ്വാഭാവികതയില്ല:  ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കി  പിഎസ് സി

ശിവരഞ്ജിത്തിന്റെ ബിരുദ ഫലവും സംശയത്തിന്റെ നിഴലില്‍; അവസാന രണ്ട് സെമസ്റ്ററുകളില്‍ 70 ശതമാനം മാര്‍ക്ക്

യൂണിവേഴ്‌സിറ്റി കോളേജിലെ കുത്തുക്കേസ് പ്രതിയും എസ്എഫ് ഐ നേതാവുമായ ശിവരഞ്ജിത്തിന്റെ ബിരുദ പരീക്ഷ ഫലവും സംശയത്തില്‍.ആദ്യ സെമസ്റ്റര്‍ പാസായത് നാലാം ശ്രമത്തില്‍.എന്നാല്‍ അവസാന രണ്ട് സെമസ്റ്ററുകളില്‍ ശിവരഞ്ജിത്ത് ...

‘പ്രതിയുടെ വീട്ടില്‍ പരീക്ഷ പേപ്പര്‍ കണ്ടെത്തിയ സംഭവം ഗൗരവതരം’;കോളേജ് അധികൃതര്‍ക്ക് വീഴ്ച പറ്റിയെന്ന് കേരളസര്‍വ്വകലാശാല വിസി

യൂണിവേഴ്‌സിറ്റി കോളേജിലെ പ്രതികളെ രക്ഷിക്കാന്‍ അടുത്ത നീക്കം; സര്‍വ്വകലാശാലയിലെ ഉത്തരക്കടലാസുകള്‍ തൂക്കി വില്‍ക്കാനൊരുങ്ങുന്നു;പരീക്ഷ നടത്തിപ്പിലെ ക്രമക്കേട് കണ്ടുപിടിക്കാതിരിക്കാനെന്ന് ആക്ഷേപം

യൂണിവേഴ്‌സിറ്റി കോളജിലെ വധശ്രമക്കേസ് പ്രതികളെഴുതിയ സര്‍വകലാശാലയിലെ ഉത്തരക്കടലാസുകളടക്കം തൂക്കി വില്‍ക്കാന്‍ തിരക്കിട്ട നീക്കം നടക്കുന്നതായി റിപ്പോര്‍ട്ട്. സര്‍വകലാശാലാ പരീക്ഷാവിഭാഗമാണ് സര്‍വകലാശാലയില്‍ സൂക്ഷിച്ചിരിക്കുന്ന ബിഎ പരീക്ഷയുടെ ഉള്‍പ്പടെയുള്ള ഉത്തരക്കടലാസുകള്‍ ...

പ്രതികള്‍ റാങ്ക് പട്ടികയില്‍ മുന്നിലെത്തിയതില്‍ അസ്വാഭാവികതയില്ല:  ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കി  പിഎസ് സി

‘അസുഖങ്ങള്‍ പകരുന്നതിനാല്‍ ജയില്‍ മാറ്റണമെന്ന ആവശ്യവുമായി യൂണിവേഴ്‌സിറ്റി കോളേജ് പ്രതികള്‍;രോഗം വന്നാല്‍ ജയില്‍ അധികാരികള്‍ നോക്കിക്കൊള്ളുമെന്ന് കോടതി

അസുഖങ്ങള്‍ പകരുന്നതിനാല്‍ ജയില്‍ മാറ്റണമെന്ന യൂണിവേഴ്‌സിറ്റി കോളേജ് കേസ് പ്രതികളുടെ ആവശ്യം കോടതി തള്ളി. ജില്ലാ ജയിലില്‍ നിന്നും സെന്‍ട്രല്‍ ജയിലിലേയ്ക്ക് മാറ്റണമെന്ന മുഖ്യപ്രതി ശിവരഞ്ജിത്ത് ഉള്‍പ്പെടെ ...

‘പോയില്ലെങ്കില്‍ നിന്നെ ഈ എസ്എഫ്‌ഐക്കാര്‍ ഇവിടിട്ട് ഇടിച്ചു ചുരുട്ടും’ യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലും എസ്എഫ്‌ഐയുടെ ദുര്‍ഭരണമായിരുന്നുവെന്ന് മുന്‍കാല അനുഭവം വിവരിച്ച് ഫേസ്ബുക്ക് പോസ്റ്റ്

പോലീസ് പുറത്ത്; യൂണിവേഴ്‌സിറ്റി കോളേജ് ക്യാമ്പസിനകത്തെ പോലീസ് സുരക്ഷ പിന്‍വലിച്ചു

യൂണിവേഴ്‌സിറ്റി കോളേജില്‍ സുരക്ഷയ്ക്കായി ഇനി പോലീസുകാര്‍ വേണ്ടെന്ന് തീരുമാനം.ഇനി കോളേജില്‍ പോലീസുകാരെ കയറ്റേണ്ടന്ന് ഉന്നത പോലീസുദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കി.5 പോലീസുകാരെയാണ് യൂണിവേഴ്‌സിറ്റി കോളേജില്‍ കാവലിനായി നിര്‍ത്തിയിരുന്നത്. അതേസമയം ...

പ്രതികള്‍ റാങ്ക് പട്ടികയില്‍ മുന്നിലെത്തിയതില്‍ അസ്വാഭാവികതയില്ല:  ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കി  പിഎസ് സി

യൂണിവേഴ്‌സിറ്റി കോളേജ് വധശ്രമക്കേസ് ; പ്രതികളെ സംരക്ഷിച്ച് കോളേജ്, തിരിച്ചറിഞ്ഞ 19 പേരിൽ സസ്പെൻഷൻ ആറുപേര്‍ക്ക് മാത്രം

യൂണിവേഴ്സിററി കോളേജ് വധശ്രമക്കേസിലെ പ്രതികളെ സംരക്ഷിച്ച് കോളേജ്.19 പ്രതികളെ തിരിച്ചറിഞ്ഞതില്‍ നിന്നും ഇതുവരെ 6 പേര്‍ക്കെതിരെ മാത്രമേ നടപടി എടുത്തിട്ടുള്ളു.മറ്റുള്ളവര്ക്കെതിരെ യാതൊരു നടപടിയും എടുക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. ...

അഖിലിന്റെ നെഞ്ചില്‍ കുത്തിയത് ഹീറോ പേനയാണെന്ന എസ്എഫ് ഐയുടെ വിശദീകരണത്തെ പരിഹസിച്ച് ‘പെന്‍ ഹീറോ’ കമ്പനി

യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്എഫ്‌ഐ ഗുണ്ടായിസത്തിനിരയായി പോലിസും: ഡ്യൂട്ടിക്കെത്തിയ പോലിസുകാരെ അടിച്ചിറക്കി

യൂണിവേഴ്സിറ്റി കോളേജില്‍ നിന്നും പോലീസിനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ചിറക്കി. ക്യാമ്പസില്‍ നിന്നും പോലീസുകാരെ ഇറക്കി വിടാന്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ശ്രമിച്ചതാണ് അക്രമത്തില്‍ കലാശിച്ചത്. പോലീസുകാരുടെ ലാത്തി എസ്എഫ്ഐ ...

യൂണിവേഴ്സിറ്റി കോളജ് സംഘർഷം; പ്രതികൾക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കാന്‍ തീരുമാനം

പിഎസ് സി പരീക്ഷയില്‍ ‘ഒന്നാം റാങ്ക്’, എംഎ പരീക്ഷയ്ക്ക് ‘മൊട്ട’; ശിവരഞ്ജിത്തിന്റെയും നസീമിന്റെയും മാ​ർ​ക്ക് ലി​സ്റ്റ് രേ​ഖ​ക​ൾ പുറത്ത്

പോ​ലീ​സ് കോ​ണ്‍​സ്റ്റ​ബി​ൾ പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത റാ​ങ്ക് നേ​ടി​യ യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് കു​ത്തു​കേ​സ് പ്ര​തി​ക​ളാ​യ ശി​വ​ര​ഞ്ജി​ത്തും ന​സീ​മും ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ പ​രീ​ക്ഷ​ക​ളി​ലെ മി​ക്ക സെ​മ​സ്റ്റ​റു​ക​ളി​ലും തോ​റ്റു. ഇ​വ​രു​ടെ മാ​ർ​ക്ക് ലി​സ്റ്റു​ക​ളു​ടെ ...

ശുദ്ധികലശത്തില്‍ യൂണിവേഴ്‌സിറ്റി കോളേജ്; എസ്എഫ് ഐയുടെ കൊടികളും തോരണങ്ങളും നീക്കം ചെയ്തു

യൂണിവേഴ്‌സിറ്റി കോളേജില്‍ വീണ്ടും ആത്മഹത്യാശ്രമം;കെട്ടിടത്തിന് മുകളില്‍ കയറി ചാടാന്‍ ശ്രമിച്ച് ബിരുദ വിദ്യാര്‍ത്ഥി

എസ്എഫ്‌ഐ അതിക്രമങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ശേഷം വീണ്ടും പ്രവര്‍ത്തനം ആരംഭിച്ച യൂണിവേഴ്‌സിറ്റി കോളജില്‍ വിദ്യാര്‍ഥിയുടെ ആത്മഹത്യാശ്രമം. ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം നടന്നത്. ഒന്നാം വര്‍ഷ ബിരുദത്തിനു പഠിക്കുന്ന വിദ്യാര്‍ഥി ...

‘കലാലയങ്ങളെ ബാധിച്ചിരിക്കുന്ന ക്യാന്‍സറിന്റെ സൂചനയാണ് യൂണിവേഴ്‌സിറ്റി കോളേജിലെ സംഭവം’;കേരളത്തിന്റെ മുഖ്യമന്ത്രിയാണെന്ന ബോധത്തോടെ പിണറായി വിജയന്‍ പ്രവര്‍ത്തിക്കണമെന്ന് ടിപി സെന്‍കുമാര്‍

‘കലാലയങ്ങളെ ബാധിച്ചിരിക്കുന്ന ക്യാന്‍സറിന്റെ സൂചനയാണ് യൂണിവേഴ്‌സിറ്റി കോളേജിലെ സംഭവം’;കേരളത്തിന്റെ മുഖ്യമന്ത്രിയാണെന്ന ബോധത്തോടെ പിണറായി വിജയന്‍ പ്രവര്‍ത്തിക്കണമെന്ന് ടിപി സെന്‍കുമാര്‍

കേരളത്തിലെ കലാലയങ്ങളെ ബാധിച്ചിരിക്കുന്ന ക്യാന്‍സറിന്റെ സൂചനയാണ് യൂണിവേഴ്‌സിറ്റി കോളേജിലെ സംഭവമെന്ന് ടി പി സെന്‍കുമാര്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ണടച്ച് ഇരുട്ടാക്കുകയാണ് കേരളത്തിന്റെ മുഖ്യമന്ത്രിയാണെന്ന ബോധത്തോടെ പിണറായി ...

ശിവരഞ്ജിത്തിന്‍റെ യൂണിവേഴ്സിറ്റി ഉത്തരക്കടലാസില്‍ പ്രണയലേഖനവും സിനിമാപാട്ടും; വ്യാജ സീൽ ഉപയോഗിച്ചത് ഹാജർ നേടാന്‍

ശിവരഞ്ജിത്തിന്‍റെ യൂണിവേഴ്സിറ്റി ഉത്തരക്കടലാസില്‍ പ്രണയലേഖനവും സിനിമാപാട്ടും; വ്യാജ സീൽ ഉപയോഗിച്ചത് ഹാജർ നേടാന്‍

യൂണിവേഴ്സിറ്റി കോളേജ് കത്തിക്കുത്ത് കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്തിന്‍റെ വീട്ടിൽ നിന്നും കിട്ടിയ ഉത്തരക്കടലാസിൽ ഒരു കെട്ട് മറ്റൊരു എസ്എഫ്ഐ നേതാവ് പ്രണവിന് പരീക്ഷ എഴുതാൻ നൽകിയതാണെന്ന് ...

പ്രതികൾ നിയമനപ്പട്ടികയിൽ വന്നത് അന്വേഷിക്കും;മൂന്നുപേരുടെയും നിയമനം മാറ്റിവെക്കുമെന്ന്  പിഎസ്‌സി

യൂണിവേഴ്സിറ്റി കോളജ് വധശ്രമകേസ് പ്രതികളുടെ നിയമന ശുപാർശ മരവിപ്പിച്ചെന്ന് പിഎസ് സി; ഗവർണർക്ക് റിപ്പോർട്ട് നൽകി

യൂണിവേഴ്സിറ്റി കോളജിലെ വധശ്രമക്കേസ് പ്രതികളുടെ നിയമന ശുപാർശ മരവിപ്പിച്ചതായി പിഎസ് സി ചെയർമാൻ എം. കെ സക്കീര്‍. ഗവർണർ പി. സദാശിവത്തിന് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. ...

പ്രതികള്‍ റാങ്ക് പട്ടികയില്‍ മുന്നിലെത്തിയതില്‍ അസ്വാഭാവികതയില്ല:  ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കി  പിഎസ് സി

പ്രതികള്‍ റാങ്ക് പട്ടികയില്‍ മുന്നിലെത്തിയതില്‍ അസ്വാഭാവികതയില്ല: ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കി പിഎസ് സി

യൂണിവേഴ്സിറ്റി കോളേജ് കുത്തുകേസ് പ്രതികള്‍ പൊലീസ് റാങ്ക് പട്ടികയില്‍ മുന്നിലെത്തിയതില്‍ അസ്വാഭാവികതയില്ലെന്ന് പി.എസ്.സി ചെയര്‍മാന്‍ ഗവര്‍ണറെ അറിയിച്ചു. ഗവര്‍ണറുടെ ആവശ്യപ്പെട്ടതനുസരിച്ച് രാജ്ഭവനില്‍ നേരിട്ടെത്തിയാണ് ചെയര്‍മാന്‍ വിശദീകരണം നല്‍കിയത്. ...

ശുദ്ധികലശത്തില്‍ യൂണിവേഴ്‌സിറ്റി കോളേജ്; എസ്എഫ് ഐയുടെ കൊടികളും തോരണങ്ങളും നീക്കം ചെയ്തു

എസ്എഫ്‌ഐ ഏകാധിപത്യത്തിന് തിരിച്ചടി:മറ്റ് സംഘടനകളും യൂണിവേഴ്‌സിറ്റി കോളേജില്‍ യൂണിറ്റ് തുടങ്ങുന്നു, ഭാരവാഹികളെ പ്രഖ്യാപിച്ച് കെഎസ്‌യു

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജില്‍ പതിറ്റാണ്ടുകള്‍ നീണ്ട എസ്എഫ്‌ഐ ഏകാധിപത്യത്തിന് വിരാമമാകുന്നു. സംഘര്‍ഷത്തിന് ശേഷം കോളേജ് തുറന്നതിന് പിന്നാലെ കോളേജില്‍ യൂണിറ്റ് തുടങ്ങാനുള്ള നീക്കത്തിലാണ് വിവിധ വിദ്യാര്‍ത്ഥി സംഘടനകള്‍. ...

അഖിലിന്റെ നെഞ്ചില്‍ കുത്തിയത് ഹീറോ പേനയാണെന്ന എസ്എഫ് ഐയുടെ വിശദീകരണത്തെ പരിഹസിച്ച് ‘പെന്‍ ഹീറോ’ കമ്പനി

ഇനി മുതൽ യൂണിവേഴ്‌സിറ്റി കോളേജിൽ പിഎസ്‌സി പരീക്ഷ നടത്തില്ല;നാളെ നടത്താനിരുന്ന പരീക്ഷ മറ്റൊരു കേന്ദ്രത്തിൽ നടത്താനും തീരുമാനം

യൂണിവേഴ്‌സിറ്റി കോളജിലെ പരീക്ഷാകേന്ദ്രം പിഎസ്‌സി മാറ്റി. ഇനി മുതൽ യൂണിവേഴ്‌സിറ്റി കോളേജിൽ പിഎസ്പി പരീക്ഷ നടത്തില്ല. നാളെ നടക്കാനിരുന്ന ഹൗസിംഗ് ബോർഡ് അസിസ്റ്റന്റ് പരീക്ഷയ്ക്ക് യൂണിവേഴ്‌സിറ്റി കോളജ് ...

Page 2 of 5 1 2 3 5

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist