ഓസ്ട്രിയയിലെ യുഎസ് എംബസി ഉദ്യോഗസ്ഥരില്‍ ‘ഹവാന സിന്‍ഡ്രം’; പിന്നിൽ റഷ്യന്‍ ഗൂഢാലോചനയെന്ന് സംശയം
വിയന്ന: ഓസ്ട്രിയയിലെ യുഎസ് എംബസി ഉദ്യോഗസ്ഥരില്‍ 'ഹവാന സിന്‍ഡ്രം' എന്ന നിഗൂഢ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതായുള്ള റിപ്പോര്‍ട്ടുകളില്‍ വിഷയം ഗൗരവമായി കാണുന്നതായും ആതിഥേയ രാജ്യമെന്ന നിലയില്‍ യുഎസ് അധികൃതര്‍ക്കൊപ്പം ...