അൺലോക്ക് 3.0 ഇന്ന് മുതൽ പ്രാബല്യത്തിൽ : രാത്രി കർഫ്യൂ ഇല്ല, വിദ്യാലയങ്ങളും മെട്രോ ട്രെയിൻ സർവീസും പ്രവർത്തിക്കില്ല
ഡൽഹി : രാജ്യത്തെ അൺലോക്ക് 3.0 ഇന്നു മുതൽ നിലവിൽ വന്നു.രാത്രിയാത്രയുടെ നിയന്ത്രണങ്ങൾ ഇന്നു മുതൽ ഉണ്ടാവില്ല.എന്നാൽ, കണ്ടെയ്‌ൻമെൻറ് സോണുകളിൽ ഈ മാസം അവസാനം വരെ ലോക്ഡൗൺ ...