കുടുംബ കോടതിയിൽ വെച്ച് മുത്തലാഖ് ചൊല്ലിയെന്ന പരാതിയുമായി യുവതി; കർശന നടപടിയെന്ന് യു പി പൊലീസ്
ലഖ്നൗ: കുടുംബ കോടതിയിൽ വെച്ച് ഭർത്താവ് മുത്തലാഖ് ചൊല്ലി ബന്ധം വേർപെടുത്തിയെന്ന പരാതിയുമായി യുവതി. ഉത്തർപ്രദേശ് സ്വദേശിയായ അബ്റാർ അലിക്കെതിരെയാണ് പരാതിയുമായി ആഫ്റോസ് നിഷ എന്ന യുവതി ...