ഉത്തർപ്രദേശിൽ വൻ മയക്കുമരുന്ന് വേട്ട : അന്തർസംസ്ഥാന മയക്കുമരുന്ന് മാഫിയയെ പിടികൂടി യു.പി പോലീസ്
ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയ്ഡയിൽ വെച്ച് അന്തർസംസ്ഥാന മയക്കുമരുന്ന് മാഫിയയെ പോലീസ് പിടികൂടി.ഗൗതം ബുദ്ധ നഗർ പോലീസാണ് മയക്കുമരുന്ന് മാഫിയയുമായി ബന്ധമുള്ള ആറു പേരെ പിടികൂടിയത്.ഇവരിൽ നിന്നും മൂന്നു ...