യുപിഐ വഴി ഇനി ഈ കിടിലന്‍ സേവനങ്ങള്‍; അപ്‌ഡേറ്റുകള്‍ ഒഴിവാക്കരുത്
ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റ് രംഗത്ത് വലിയ മാറ്റങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. യുപിഐ പണം ഇടപാടുകളില്‍ ഇപ്പോള്‍ ചില പ്രധാന മാറ്റങ്ങളുമുണ്ട്. യുപിഐ ഇടപാടുകാര്‍ക്ക് യുപിഐ സര്‍ക്കിള്‍, യുപിഐ-പേനൗ ലിങ്ക്, ...