അധികാര കസേരയിൽ പിണറായി സർക്കാർ; ഊരാളുങ്കലിന് 6,511 കോടിയുടെ 4681 കരാറുകൾ; പകുതിയിലേറെയും ടെണ്ടറില്ലാത്തത്
തിരുവനന്തപുരം; പിണറായി സർക്കാർ അധികാരത്തിൽ എത്തിയതിന് ശേഷം ഊരാളുങ്കൽ ലേബർ സൊസൈറ്റിയ്ക്ക് നൽകിയത്. 6511 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളുടെ കരാർ. സർക്കാർ പൊതുമേഖല പ്രവർത്തികൾ സമയബന്ധിതമായി ...