സ്വപ്ന നേട്ടവുമായി ഉത്തർപ്രദേശ് ; 785 ടൺ യുറേനിയം കണ്ടെത്തി ; സോൻഭദ്രയിൽ ഖനനം തുടരുന്നു
ലഖ്‌നൗ : ഉത്തർപ്രദേശിലെ സോൻഭദ്രയിൽ വൻ യുറേനിയം ശേഖരത്തിന് തെളിവ് കണ്ടെത്തി. മ്യോർപൂരിലെ നകാട്ടുവിൽ 785 ടൺ യുറേനിയം സാന്നിധ്യത്തിന്റെ തെളിവുകൾ ആണ് കണ്ടെത്തിയിരിക്കുന്നത്. കൂടാതെ, മറ്റ് ...











