ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ യാഥാർത്ഥ്യമാകുന്നു ; ‘എല്ലാ കരാറുകളുടെയും മാതാവ്’ എന്ന് വിശേഷിപ്പിച്ച് ഉർസുല വോൺ
ഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാറിന് യൂറോപ്യൻ യൂണിയൻ അന്തിമരൂപം നൽകിക്കൊണ്ടിരിക്കുകയാണെന്ന് വ്യക്തമാക്കി യൂറോപ്യൻ യൂണിയൻ മേധാവി ഉർസുല വോൺ ഡെർ ലെയ്ൻ. ചില ജോലികൾ ഇപ്പോഴും ബാക്കിയുണ്ടെങ്കിലും, ...








