ലാബ്-ലീക്ക് സിദ്ധാന്തത്തെ പിന്തുണച്ച് യുഎസ്; അമേരിക്കയിലെ ഉയർന്ന മരണനിരക്കിൽനിന്നു ശ്രദ്ധ തിരിക്കാനായി മഹാമാരിയെ രാഷ്ട്രീയവൽക്കരിക്കുന്നു, കോവിഡിന്റെ പേരിൽ ഗൂഢാലോചനയെന്ന് ചൈന
ബെയ്ജിങ് : കൊറോണ വൈറസ് ചൈനീസ് ലാബിൽനിന്നുള്ളതാണെന്ന സിദ്ധാന്തത്തെ (ലാബ്-ലീക്ക് സിദ്ധാന്തം) പിന്തുണച്ച്, കോവിഡ് ഉദ്ഭവത്തെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ച യുഎസ് പ്രസിഡന്റ് ജോ ബൈഡനെതിരെ വിമർശനവുമായി ചൈന. ...