‘ഇന്ത്യയിൽ അഞ്ച് വർഷത്തിനുള്ളിൽ 118 ബില്യൺ ഡോളർ നിക്ഷേപമുണ്ടാകും’; യുഎസ് കമ്പനികളെ ഇന്ത്യയിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ
ഡൽഹി: യുഎസ് കമ്പനികളെയും വായ്പ ദാതാക്കളെയും നിക്ഷേപകരായി രാജ്യത്തേക്ക് ക്ഷണിച്ച് കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക മന്ത്രി ധർമേന്ദ്ര പ്രധാൻ. എണ്ണ, വാതക പര്യവേഷണ രംഗത്ത് ഇന്ത്യയിൽ അടുത്ത ...