ദേശീയ തലസ്ഥാനത്തെ നയിക്കുന്നത് ആര് ?; മോദിയുടെ അമേരിക്കൻ സന്ദർശനത്തിനുശേഷം ഡൽഹി മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ നടക്കും
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം ഡൽഹി മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ നടക്കുമെന്ന് ബിജെപി . ദേശീയ തലസ്ഥാനത്തെ അടുത്ത സർക്കാരിനെ ...