ഹോട്ടൽ മുറിയിലേക്ക് വിളിച്ചു വരുത്തി; വഴങ്ങാത്തതിന്റെ പേരിൽ സെറ്റിൽ വെച്ച് അപമാനിച്ചിട്ടുണ്ട്; പരാതിപ്പെട്ടപ്പോൾ അവസരങ്ങൾ നഷ്ടപ്പെടുത്തിയെന്ന് ഉഷ
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ പ്രതികരിച്ച് നടി ഉഷ ഹസീന. റിപ്പോര്‍ട്ടില്‍ പറഞ്ഞതെല്ലാം സത്യം തന്നെയാണെന്ന് ഉഷ പ്രതികരിച്ചു. തനിക്ക് നേരിട്ട് പല ...