സ്‌നേഹത്തിൽ എന്നെന്നും ഒരുമിച്ച്; നോവായി സാക്കിർ ഹുസൈൻ; ചിത്രം പങ്കുവച്ച് കുടുംബം
സംഗീതാസ്വാദകരെ ഒന്നാകെ, വേദനയിലാഴ്ത്തിക്കൊണ്ടായിരുന്നു ലോകപ്രശസ്ത തബല വാദകൻ ഉസ്താദ് സാക്കിർ ഹുസൈന്റെ വിയോഗവാർത്ത പുറത്ത് വന്നത്. അപൂർവ ശ്വാസകോശ രോഗത്തെ തുടർന്നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. രോഗം ഗുരുതരമായതിനെ ...