Saturday, July 12, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

രാജ്യഭാരം ചുമലിലുള്ള എന്റെ പ്രിയ സഹോദരന്മാരെ, പ്രധാനമന്ത്രിയ്ക്കും സർസംഘചാലകിനും യോഗിയ്ക്കും മന്ത്രിമാർക്കും രക്ഷാബന്ധൻ അയച്ച് സീമ ഹൈദർ; ജയ്ശ്രീറാം മുഴക്കി രാഖി പായ്ക്ക് ചെയ്യുന്ന വീഡിയോ വൈറൽ

by Brave India Desk
Aug 22, 2023, 06:52 pm IST
in India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി; പബ്ജി പ്രണയകഥയിലെ സമീഹൈദർ രക്ഷാബന്ധൻ ആഘോഷിക്കാൻ ഒരുങ്ങുന്നു. ആഘോഷത്തിന് മുന്നോടിയായി. രാജ്യത്തെ പ്രമുഖ നേതാക്കൻമാർക്ക് അവർ രക്ഷാബന്ധൻ അയച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, സർസംഘചാലക് മോഹൻ ഭാഗവത്, പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർക്കാണ് അവർ രാഖി അയച്ചത്.

രാഖികൾ മുൻകൂട്ടി അയച്ചിട്ടുണ്ടെന്നും അതിനാൽ ഈ രാജ്യത്തിന്റെ ഉത്തരവാദിത്വം ചുമലിലുള്ള എന്റെ പ്രിയപ്പെട്ട സഹോദരന്മാരിലേക്ക് അവ കൃത്യസമയത്ത് എത്തിച്ചേരുമെന്നും സീമഹൈദർ വ്യക്തമാക്കി. തനിക്ക് വളരെ സന്തോഷമുണ്ടെന്ന് പറഞ്ഞ യുവതി, ജയ് ശ്രീ റാം,ജയ് ഹിന്ദ്, ഹിന്ദുസ്ഥാൻ സിന്ദാബാദ് എന്നീ മുദ്രാവാക്യങ്ങൾ മുഴക്കുന്നതും കാണാം.

Stories you may like

ധൃതി പിടിച്ചുള്ള നിഗമനങ്ങൾ വേണ്ട ; അന്തിമ റിപ്പോർട്ട് വരുന്നതുവരെ കാത്തിരിക്കണമെന്ന് വ്യോമയാന മന്ത്രി റാം മോഹൻ നായിഡു

അക്രമാസക്തി കുറയ്ക്കും,തെരുവുനായകൾക്ക് ഇനി ദിവസവും ചിക്കനും ചോറും; തീരുമാനവുമായി കോർപ്പറേഷൻ

തന്റെ കുട്ടികൾക്കൊപ്പം രാഖി പായ്ക്ക ചെയ്യുന്ന വീഡിയോയും അവർ പങ്കുവച്ചിട്ടുണ്ട് ഭയ്യ മേക രാഖി കെ ബന്ധൻ കോ നിഭാന എന്ന പശ്ചാത്തല സംഗീതത്തോടൊപ്പമാണ് വീഡിയോ.

Tags: Uttar Pradesh Chief Minister Yogi AdityanathRSS chief Mohan BhagwatDefence Minister Rajnath SinghHome minister Amit ShahPrime Minister Narendra ModiSEEMA HAIDERരാഖി. രക്ഷാബന്ധൻMy Dear Brothers
Share11TweetSendShare

Latest stories from this section

എല്ലാവരെയും ഉൾക്കൊള്ളുന്ന, താഴെത്തട്ടിൽനിന്നും ഉയർന്നുവന്ന സംഘാടകൻ വേണം ; പുതിയ ബിജെപി ദേശീയ പ്രസിഡണ്ടിനെ കുറിച്ചുള്ള കാഴ്ചപ്പാട് പങ്കുവെച്ച് ആർഎസ്എസ്

2026 ൽ കേരളത്തിൽ ബിജെപി അധികാരത്തിലെത്തും; തിരഞ്ഞെടുപ്പിനൊരുങ്ങാൻ പ്രവർത്തകർക്ക് ആത്മവിശ്വാസം പകർന്ന്; അമിത് ഷാ

യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഇടം നേടി മറാത്ത സൈനിക ഭൂപ്രകൃതികൾ ; മഹാരാഷ്ട്രയിലും തമിഴ്നാട്ടിലുമുമായി 12 മഹത്തായ നിർമ്മിതികൾ

ഏഴ് വർഷങ്ങൾക്കു മുൻപേ അമേരിക്ക സൂചന നൽകിയിരുന്നു ; ബോയിംഗ് 737 ജെറ്റുകളിൽ ഇന്ധന നിയന്ത്രണ സ്വിച്ച് പ്രശ്‌നമെന്ന് യുഎസ് എഫ്‌എ‌എ

Discussion about this post

Latest News

ക്വാറിയിൽ നിന്ന് മദ്യകുപ്പിയിലേക്ക്; മലബാർ സിമന്റ്‌സിലെ വെള്ളം മദ്യം ഉത്പാദിപ്പിക്കാൻ

ഇതിലും ചെറിയ സിക്സ് സ്വപ്നങ്ങളിൽ മാത്രം, പാകിസ്ഥാൻ താരത്തിന്റെ റെക്കോഡ് വൻ കോമഡി; വീഡിയോ കാണാം

ധൃതി പിടിച്ചുള്ള നിഗമനങ്ങൾ വേണ്ട ; അന്തിമ റിപ്പോർട്ട് വരുന്നതുവരെ കാത്തിരിക്കണമെന്ന് വ്യോമയാന മന്ത്രി റാം മോഹൻ നായിഡു

പോസ്റ്റ്‌മോർട്ടം കഴിഞ്ഞ കുഞ്ഞുങ്ങളെ ഒരുക്കുമ്പോൾ…..:വിദ്യാഭ്യാസമന്ത്രിക്ക് തുറന്നകത്തുമായി ആശുപത്രി ജീവനക്കാരൻ

ഇന്ത്യ ചെയ്തത് മോശം പ്രവർത്തി, ഇംഗ്ലണ്ട് ആണെങ്കിൽ ആ വെല്ലുവിളി ഏറ്റെടുക്കുമായിരുന്നു; തുറന്നടിച്ച് ജോ റൂട്ട്

അക്രമാസക്തി കുറയ്ക്കും,തെരുവുനായകൾക്ക് ഇനി ദിവസവും ചിക്കനും ചോറും; തീരുമാനവുമായി കോർപ്പറേഷൻ

എല്ലാവരെയും ഉൾക്കൊള്ളുന്ന, താഴെത്തട്ടിൽനിന്നും ഉയർന്നുവന്ന സംഘാടകൻ വേണം ; പുതിയ ബിജെപി ദേശീയ പ്രസിഡണ്ടിനെ കുറിച്ചുള്ള കാഴ്ചപ്പാട് പങ്കുവെച്ച് ആർഎസ്എസ്

2026 ൽ കേരളത്തിൽ ബിജെപി അധികാരത്തിലെത്തും; തിരഞ്ഞെടുപ്പിനൊരുങ്ങാൻ പ്രവർത്തകർക്ക് ആത്മവിശ്വാസം പകർന്ന്; അമിത് ഷാ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies