v k ibrahim kunju

പാലാരിവട്ടം അഴിമതി കേസ്: ഇബ്രാഹിം കുഞ്ഞിനെ പ്രതി ചേർത്തു

കള്ളപ്പണം വെളുപ്പിക്കൽ കേസ്: ഇബ്രാഹിംകുഞ്ഞ് ചോദ്യം ചെയ്യലിന് ഇന്നും ഹാജരായില്ല, കോടതിയെ സമീപിക്കാനൊരുങ്ങി ഇഡി

കൊച്ചി: കള്ളപ്പണക്കേസില്‍ മുൻമന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് ഇന്നും ചോദ്യം ചെയ്യലിന് ഹാജരായില്ല. രാവിലെ 11ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഓഫീസില്‍ ഹാജരാകണമെന്നായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ...

ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്യാൻ നടത്തിയ വിജിലൻസിന്റെ രഹസ്യനീക്കം ചോർന്നുവെന്ന് സംശയം : എംഎൽഎ ആശുപത്രിയിലേക്ക് പോയത് ഔദ്യോഗിക കാർ ഒഴിവാക്കി

പാലാരിവട്ടം പാലം അഴിമതി കേസ്: മുന്‍ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിന് ജാമ്യം; ആരോഗ്യ കാരണം മാത്രം പരിഗണിച്ചാണ് ജാമ്യം നല്‍കുന്നതെന്ന് ഹൈക്കോടതി

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് ജാമ്യം നല്‍കുന്നതെന്ന് കോടതി പറഞ്ഞു. ജാമ്യ ...

ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്യാൻ നടത്തിയ വിജിലൻസിന്റെ രഹസ്യനീക്കം ചോർന്നുവെന്ന് സംശയം : എംഎൽഎ ആശുപത്രിയിലേക്ക് പോയത് ഔദ്യോഗിക കാർ ഒഴിവാക്കി

പാലാരിവട്ടം പാലം അഴിമതി കേസ്: വികെ ഇബ്രാഹിംകുഞ്ഞിനെ ഇന്ന് ചോദ്യം ചെയ്യും

കൊച്ചി: പാലാരിവട്ടം അഴിമതിക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മുന്‍മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് സംഘം ഇന്ന് ചോദ്യം ചെയ്യും. വിജിലന്‍സ് ഡിവൈഎസ്പി ശ്യാംകുമാറിന്റെ നേതൃത്വത്തിലാണ് ചോദ്യം ...

ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്യാൻ നടത്തിയ വിജിലൻസിന്റെ രഹസ്യനീക്കം ചോർന്നുവെന്ന് സംശയം : എംഎൽഎ ആശുപത്രിയിലേക്ക് പോയത് ഔദ്യോഗിക കാർ ഒഴിവാക്കി

പാലാരിവട്ടം പാലം അഴിമതി കേസ്; വി കെ ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യാന്‍ വിജിലന്‍സിന് വീണ്ടും അനുമതി

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിലെ പ്രതിയും മുന്‍ മന്ത്രിയുമായ വി കെ ഇബ്രാഹിം കുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യാന്‍ വിജിലന്‍സിന് അനുമതി ലഭിച്ചു. മൂവാറ്റുപുഴ വിജിലന്‍സ് ...

ഗണേഷ് വ്യക്തിഹത്യ നടത്തുന്നുവെന്ന് മന്ത്രി ഇബ്രാഹിംകുഞ്ഞ്,ഗണേഷിന് സ്ഥാനം നഷ്ടപ്പെട്ടതിന്റെ നിരാശയെന്ന് ലീഗ്

പാലാരിവട്ടം പാലം അഴിമതി കേസ്: വി കെ ഇബ്രാഹിം കുഞ്ഞിന് ജാമ്യമില്ല

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുന്‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. നിലവില്‍ വിജിലന്‍സ് കസ്റ്റഡിയിലാണുള്ളത്. തന്റെ ആരോഗ്യ ...

ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്യാൻ നടത്തിയ വിജിലൻസിന്റെ രഹസ്യനീക്കം ചോർന്നുവെന്ന് സംശയം : എംഎൽഎ ആശുപത്രിയിലേക്ക് പോയത് ഔദ്യോഗിക കാർ ഒഴിവാക്കി

ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യഹർജി മാറ്റി; സത്യവാങ്മൂലം സമർപ്പിക്കാൻ സർക്കാരിന് നിർദ്ദേശം

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി വെച്ചു. ഈ മാസം 11ലേക്കാണ് അപേക്ഷ പരിഗണിക്കുന്നത് ...

ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്യാൻ നടത്തിയ വിജിലൻസിന്റെ രഹസ്യനീക്കം ചോർന്നുവെന്ന് സംശയം : എംഎൽഎ ആശുപത്രിയിലേക്ക് പോയത് ഔദ്യോഗിക കാർ ഒഴിവാക്കി

പാ​ലാ​രി​വ​ട്ടം പാ​ലം അ​ഴി​മ​തി കേ​സ്: മു​ന്‍ മ​ന്ത്രി ഇ​ബ്രാ​ഹിം​കു​ഞ്ഞി​ന്‍റെ റി​മാ​ന്‍​ഡ് തു​ട​രും

കൊ​ച്ചി: പാ​ലാ​രി​വ​ട്ടം പാ​ലം അ​ഴി​മ​തി കേ​സി​ല്‍ മു​ന്‍ മ​ന്ത്രി ഇ​ബ്രാ​ഹിം​കു​ഞ്ഞി​ന്‍റെ റി​മാ​ന്‍​ഡ് തു​ട​രും. ഈ ​മാ​സം 16 വ​രെ ഇ​ബ്രാ​ഹിം​കു​ഞ്ഞി​നെ ജു​ഡീ​ഷ​ല്‍ ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു. മൂ​വാ​റ്റു​പു​ഴ വി​ജി​ല​ന്‍​സ് ...

ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്യാൻ നടത്തിയ വിജിലൻസിന്റെ രഹസ്യനീക്കം ചോർന്നുവെന്ന് സംശയം : എംഎൽഎ ആശുപത്രിയിലേക്ക് പോയത് ഔദ്യോഗിക കാർ ഒഴിവാക്കി

പാലാരിവട്ടം പാലം അഴിമതിക്കേസ്; ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യാന്‍ വിജിലന്‍സ് സംഘം ആശുപത്രിയില്‍

കൊച്ചി: പാലാരിവട്ടം പാലാരിവട്ടം പാലം അഴിമതി കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മുന്‍ പൊതുമരാമത്തുമന്ത്രി വി കെ. ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യാന്‍ വിജിലന്‍സ് സംഘം ആശുപത്രിയില്‍ എത്തി. വിജിലന്‍സ് ...

ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്യാൻ നടത്തിയ വിജിലൻസിന്റെ രഹസ്യനീക്കം ചോർന്നുവെന്ന് സംശയം : എംഎൽഎ ആശുപത്രിയിലേക്ക് പോയത് ഔദ്യോഗിക കാർ ഒഴിവാക്കി

ഇ​ബ്രാ​ഹിം​കു​ഞ്ഞ് ജാ​മ്യ​മി​ല്ല; ചോ​ദ്യം ചെ​യ്യാ​ന്‍ വി​ജി​ല​ന്‍​സി​ന് അ​നു​മ​തി

കൊ​ച്ചി: പാ​ലാ​രി​വ​ട്ടം പാ​ലം അ​ഴി​മ​തി കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ മു​ന്‍ മ​ന്ത്രി വി.​കെ. ഇ​ബ്രാ​ഹിം​കു​ഞ്ഞി​ന്‍റെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി. മൂ​വാ​റ്റു​പു​ഴ വി​ജി​ല​ന്‍​സ് കോ​ട​തി​യാ​ണ് ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​ത്. ഇ​ബ്രാ​ഹിം​കു​ഞ്ഞ് നി​ല​വി​ല്‍ ചി​കി​ത്സ​യി​ല്‍ ...

ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്യാൻ നടത്തിയ വിജിലൻസിന്റെ രഹസ്യനീക്കം ചോർന്നുവെന്ന് സംശയം : എംഎൽഎ ആശുപത്രിയിലേക്ക് പോയത് ഔദ്യോഗിക കാർ ഒഴിവാക്കി

ചന്ദ്രിക പത്രത്തിന്‍റെ അക്കൗണ്ടില്‍ നിന്ന് കണ്ടെത്തിയത് കള്ളപ്പണമാണെന്ന് ഇബ്രാഹിംകുഞ്ഞ് സമ്മതിച്ചു; വിജിലന്‍സ്

ചന്ദ്രിക ദിനപ്പത്രത്തിന്‍റെ അക്കൗണ്ടില്‍ നിന്ന് കണ്ടെത്തിയത് കള്ളപ്പണമാണെന്ന് മുന്‍മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് സമ്മതിച്ചതായി വിജിലന്‍സ്. നികുതി അടക്കാത്ത പണം എന്നു സമ്മതിച്ച്‌ ആദായനികുതി വകുപ്പിന് ഇബ്രാഹിംകുഞ്ഞ് കത്തയച്ചിരുന്നു. ...

ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്യാൻ നടത്തിയ വിജിലൻസിന്റെ രഹസ്യനീക്കം ചോർന്നുവെന്ന് സംശയം : എംഎൽഎ ആശുപത്രിയിലേക്ക് പോയത് ഔദ്യോഗിക കാർ ഒഴിവാക്കി

ഇ​ബ്രാ​ഹിം കു​ഞ്ഞി​ന്‍റെ ജാ​മ്യാ​പേ​ക്ഷ ഇ​ന്ന് കോ​ട​തിയുടെ പ​രി​ഗ​ണനയിൽ

കൊ​ച്ചി: പാ​ലാ​രി​വ​ട്ടം പാ​ലം അ​ഴി​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ മു​ന്‍​മ​ന്ത്രി വി.​കെ. ഇ​ബ്രാ​ഹിം​കു​ഞ്ഞി​ന്‍റെ ജാ​മ്യാ​പേ​ക്ഷ ഇ​ന്ന് പ​രി​ഗ​ണി​ക്കും. വി​ജി​ല​ന്‍​സി​ന്‍റെ ക​സ്റ്റ​ഡി അ​പേ​ക്ഷ​യും കോ​ട​തി പ​രി​ഗ​ണി​ക്കും. റി​മാ​ന്‍​ഡി​ലു​ള്ള 14 ദി​വ​സ​ത്തി​നു​ള​ളി​ല്‍ ...

ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്യാൻ നടത്തിയ വിജിലൻസിന്റെ രഹസ്യനീക്കം ചോർന്നുവെന്ന് സംശയം : എംഎൽഎ ആശുപത്രിയിലേക്ക് പോയത് ഔദ്യോഗിക കാർ ഒഴിവാക്കി

ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്യാൻ നടത്തിയ വിജിലൻസിന്റെ രഹസ്യനീക്കം ചോർന്നുവെന്ന് സംശയം : എംഎൽഎ ആശുപത്രിയിലേക്ക് പോയത് ഔദ്യോഗിക കാർ ഒഴിവാക്കി

കൊച്ചി: കളമശ്ശേരി എംഎൽഎയും മുൻ പൊതുമരാമത്ത് മന്ത്രിയുമായ കുഞ്ഞിനെ അറസ്റ്റ് ചെയ്യാനുള്ള വിജിലൻസിനെ അതീവ രഹസ്യ നീക്കം ചോർന്നുവെന്ന് സംശയം. ഇന്നലെ രാവിലെ 8 കാലിന് വിജിലൻസ് ...

ഗണേഷ് വ്യക്തിഹത്യ നടത്തുന്നുവെന്ന് മന്ത്രി ഇബ്രാഹിംകുഞ്ഞ്,ഗണേഷിന് സ്ഥാനം നഷ്ടപ്പെട്ടതിന്റെ നിരാശയെന്ന് ലീഗ്

വി കെ ഇബ്രാഹിംകുഞ്ഞിനെ റിമാന്‍ഡില്‍ വിട്ടു: ആശുപത്രിയിൽ തുടരും

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ റിമാന്‍ഡില്‍ വിട്ടു. 14 ദിവസത്തെ റിമാന്‍ഡില്‍ വിട്ട് വിജിലന്‍സ് ജഡ്ജി ...

പാലാരിവട്ടം അഴിമതി കേസ്: ഇബ്രാഹിം കുഞ്ഞിനെ പ്രതി ചേർത്തു

പാ​ലാ​രി​വ​ട്ടം പാലം അ​ഴി​മ​തി; മു​ന്‍​മ​ന്ത്രി വി.​കെ. ഇ​ബ്രാ​ഹിം കു​ഞ്ഞ് അ​റ​സ്റ്റി​ല്‍

കൊ​ച്ചി: പാ​ലാ​രി​വ​ട്ടം പാലം അ​ഴി​മ​തി കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ന്‍​മ​ന്ത്രി വി.​കെ. ഇ​ബ്രാ​ഹിം​കു​ഞ്ഞി​നെ വി​ജി​ല​ന്‍​സ് അ​റ​സ്റ്റ് ചെ​യ്തു. കൊ​ച്ചി​യി​ലെ ലേ​ക്‌​ഷോ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ നി​ന്നു​മാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. അ​റ​സ്റ്റ് അ​ട​ക്ക​മു​ള്ള ...

ഗണേഷ് വ്യക്തിഹത്യ നടത്തുന്നുവെന്ന് മന്ത്രി ഇബ്രാഹിംകുഞ്ഞ്,ഗണേഷിന് സ്ഥാനം നഷ്ടപ്പെട്ടതിന്റെ നിരാശയെന്ന് ലീഗ്

വി​ജി​ല​ന്‍​സ് സം​ഘം വീട്ടിലെ​ത്തി​യ​ത് ഇ​ബ്രാ​ഹിം കു​ഞ്ഞി​നെ അ​റ​സ്റ്റ് ചെ​യ്യാ​ന്‍; നീ​ക്കം ചോ​ര്‍​ന്നോ​യെ​ന്നും സം​ശ​യം

കൊ​ച്ചി: പാലാരിവട്ടം പാലം അഴിമതി കേ​സി​ലെ മു​ഖ്യ​പ്ര​തി​യാ​യ മു​ന്‍​പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ഇ​ബ്രാ​ഹിം കു​ഞ്ഞി​ന്‍റെ വീ​ട്ടി​ല്‍ വി​ജി​ല​ന്‍​സ് സം​ഘ​മെ​ത്തി​യ​ത് അ​റ​സ്റ്റ് ചെ​യ്യാ​നെന്ന് സൂചന. തി​രു​വ​ന​ന്ത​പു​രം വി​ജി​ല​ന്‍​സ് ഡി​വൈ​എ​സ്പി ശ്യാം ...

പാലാരിവട്ടം അഴിമതി കേസ്: ഇബ്രാഹിം കുഞ്ഞിനെ പ്രതി ചേർത്തു

പാലാരിവട്ടം പാലം അഴിമതിയിൽ വിജിലൻസ് സുപ്രധാന നീക്കത്തിലേക്ക്; വിജിലൻസ് സംഘം മുൻമന്ത്രി ഇബ്രാഹീംകുഞ്ഞിന്റെ വീട്ടിൽ

പാലാരിവട്ടം പാലം അഴിമതിയിൽ സുപ്രധാന നീക്കത്തിലേക്ക് നീങ്ങി വിജിലൻസ്. മുതിർന്ന കോൺ​ഗ്രസ് നേതാവും മുൻ മന്ത്രിയുമായിരുന്ന വി കെ ഇബ്രാഹീംകുഞ്ഞിന്റെ വീട്ടിൽ വിജിലൻസ് സംഘമെത്തി. ഇബ്രാഹീംകുഞ്ഞിനെ വീണ്ടും ...

പാലാരിവട്ടം അഴിമതി കേസ്: ഇബ്രാഹിം കുഞ്ഞിനെ പ്രതി ചേർത്തു

മാധ്യമസ്ഥാപനം വഴി കള്ളപ്പണം വെളുപ്പിച്ച കേസ്; ഇബ്രാഹിം കുഞ്ഞിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു

മാധ്യമസ്ഥാപനം വഴി കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ മുൻമന്ത്രി ഇബ്രാഹിം കുഞ്ഞിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. ഇന്ന് രാവിലെയാണ് ഇബ്രാഹിം കുഞ്ഞ് ഇഡി കൊച്ചി ഓഫിസിലെത്തിയത്. ഇബ്രാഹിം ...

പാലാരിവട്ടം അഴിമതി കേസ്: ഇബ്രാഹിം കുഞ്ഞിനെ പ്രതി ചേർത്തു

ഇബ്രാഹിം കുഞ്ഞിനെതിരെയുള്ള കള്ളപ്പണ കേസ് : വിജിലൻസ് വിവരങ്ങൾ കൈമാറുന്നില്ലെന്ന് എൻഫോഴ്‌സ്‌മെന്റ്

കൊച്ചി : മുൻമന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെതിരെയുള്ള കള്ളപ്പണ കേസിന്റെ അന്വേഷണം ആരംഭിച്ചിട്ടും കേസുമായി ബന്ധപ്പെട്ട അന്വേഷണ വിവരങ്ങൾ കൈമാറാൻ വിജിലൻസ് തയ്യാറാകുന്നില്ലെന്ന് ഹൈക്കോടതിയിൽ എൻഫോഴ്സ്മെന്റ് അധികൃതർ ...

പാലാരിവട്ടം അഴിമതി കേസ്: ഇബ്രാഹിം കുഞ്ഞിനെ പ്രതി ചേർത്തു

‘ഇബ്രാഹിം കുഞ്ഞിനെതിരായ കള്ളപ്പണകേസിൽ ഇപ്പോഴും ഭീഷണിയുണ്ട്’; വെളിപ്പെടുത്തലുമായി ഹർജിക്കാരൻ

കൊച്ചി: മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെതിരായ കള്ളപ്പണകേസില്‍ തനിക്ക് ഇപ്പോഴും ഭീഷണിയുണ്ടെന്ന് ഹര്‍ജിക്കാരനായ ഗിരീഷ് ബാബു. പരാതി പിന്‍വലിക്കാന്‍ തനിക്ക് ഇപ്പോഴും സമ്മര്‍ദ്ദമുണ്ട്. കൈക്കൂലി ...

പാലാരിവട്ടം അഴിമതി കേസ്: ഇബ്രാഹിം കുഞ്ഞിനെ പ്രതി ചേർത്തു

കേസ് പിൻവലിക്കാൻ കൈക്കൂലി വാഗ്ദാനം ചെയ്ത കേസ്; മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യുന്നു

കൊച്ചി: പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ പരാതി പിന്‍വലിക്കാന്‍ ഭീഷണിപ്പെടുത്തുകയും കൈക്കൂലി വാഗ്ദാനം ചെയ്യുകയും ചെയ്തെന്ന കേസിൽ മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist