നീലക്കുറിഞ്ഞി സങ്കേതത്തിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്ന് വി.എസ് അച്യുതാനന്ദന്‍
മൂന്നാര്‍: നീലക്കുറിഞ്ഞി സങ്കേതത്തിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്ന ആവശ്യമുന്നയിച്ച് വി.എസ് അച്യുതാനന്ദന്‍. ഇതിന്റെ ചുമതല സര്‍ക്കാരിനാണെന്നും, ആവശ്യമായ സഹായം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. കലക്ടറുടെ ഒഴിപ്പിക്കലിന് സര്‍ക്കാര്‍ തടയിട്ടോ ...