v s achuthanandan

കുറിപ്പു വിവാദത്തില്‍ പ്രതികരിക്കാന്‍ സമയമായില്ലെന്ന് വി.എസ്. അച്യുതാനന്ദന്‍

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കു കുറിപ്പു കൈമാറിയ വിവാദത്തില്‍ ഇപ്പോള്‍ പ്രതികരിക്കാന്‍ സമയമായില്ലെന്ന് മുതിര്‍ന്ന സിപിഎം നേതാവ് വി.എസ്. ...

വിഎസിന്റെ പദവി: ക്യാബിനെറ്റ് റാങ്കോടെ മന്ത്രിസഭാ ഉപദേശകസ്ഥാനം ഏറ്റെടുക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

തിരുവനന്തപുരം: ഇടതുമന്ത്രിസഭയുടെ ഉപദേശക സ്ഥാനം വി.എസ്. അച്യുതാനന്ദന്‍ ഏറ്റെടുക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ക്യാബിനെറ്റ് റാങ്കോടെയായിരിക്കും ഇത്. ഇതുകൂടാതെ ഇടതുമുന്നണി അധ്യക്ഷപദവിയും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗത്വവും വിഎസിനു ലഭിക്കും. ഇതിനിടെ ...

പിണറായിക്ക് ആശംസനേര്‍ന്ന് വിഎസ്;’ ജനങ്ങളുടെ പങ്കാളിത്തതോടെ ഐശ്വര്യപൂര്‍ണമായ കേരളം കെട്ടിപ്പടുക്കാന്‍ കഴിയട്ടെ’

തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലു പുതിയ സര്‍ക്കാരിന്റെ നയ സമീപനങ്ങളും നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ചില നടപടികളും സ്വാഗതാര്‍ഹങ്ങളാണെന്ന് വി.എസ്. അച്യുതാനനന്ദന്‍. പിണറായി വിജയനും മറ്റ് ...

‘താന്‍ മത്സരിച്ചത് കേന്ദ്രനേതൃത്വം പറഞ്ഞിട്ട്’ ‘കൊക്കില്‍ ശ്വാസമുള്ളിടത്തോളം പോരാട്ടം തുടരും’ പ്രചരണമേറ്റെടുത്തതിന്റെ സാഹചര്യം വിശദീകരിച്ച് വിഎസിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌

കൊച്ചി: അഴിമതിക്കും വര്‍ഗീയതയ്ക്കുമെതിരായ പോരാട്ടം തുടരുമെന്ന് വി.എസ്. അച്യുതാനന്ദന്‍. കേരളത്തിന്റെ മണ്ണും പ്രകൃതിയും മാനവും സംരക്ഷിക്കാന്‍ വേണ്ടിയുള്ള പോരാട്ടങ്ങള്‍ തുടരുമെന്നാണ് ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. അവസാനശ്വാസം വരെയും പോരാട്ടം ...

മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള വിവാദത്തെക്കുറിച്ച് പ്രതികരിക്കാതെ വിഎസ്; ‘ജനങ്ങളുടെ കാവലാളായി തുടര്‍ന്നുമുണ്ടാകും’

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് അഭിമാനാര്‍ഹമായ വിജയം സമ്മാനിച്ച ജനങ്ങള്‍ക്ക് നന്ദി പറയുന്നുവെന്ന് വി.എസ്. അച്യുതാനനന്ദന്‍. കന്റോണ്‍മെന്റ് ഹൗസില്‍ വാര്‍ത്താ സമ്മേളനം നടത്തിയാണ് വാര്‍ത്താക്കുറിപ്പ് വായിച്ചത്. ഇപ്പോള്‍ മുഖ്യമന്ത്രി ...

മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവാദമുന്നയിച്ച് വിഎസ്; ആറുമാസത്തേക്കെങ്കിലും മുഖ്യമന്ത്രിയാക്കണമെന്ന് കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടു

മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവാദമുന്നയിച്ച് വിഎസ്; ആറുമാസത്തേക്കെങ്കിലും മുഖ്യമന്ത്രിയാക്കണമെന്ന് കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടു

തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.എസ്. അച്യുതാനനന്ദന്‍ അവകാശവാദമുന്നയിച്ചു. ആറ് മാസത്തേക്കെങ്കിലും തന്നെ മുഖ്യമന്ത്രിയാക്കണമെന്ന് വിഎസ് കേന്ദ്രത്തോട് ആവശ്യമുന്നയിച്ചതായാണ് വിവരം. തനിക്ക് മുഖ്യമന്ത്രിയാകാനുള്ള യോഗ്യതയുണ്ടെന്ന് കേന്ദ്ര നേതാക്കളുമായി ചര്‍ച്ചയല്‍ ...

ബഡായി അല്ലാതെ മറ്റൊന്നും പറയാന്‍ പ്രധാനമന്ത്രിക്ക് ബാക്കിയില്ല; ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കില്ലെന്നും വിഎസ്

പാലക്കാട്: ബഡായി അല്ലാതെ മറ്റൊന്നും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പറയാന്‍ ബാക്കിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണം ബിജെപിക്ക് നേട്ടമാവുമോയെന്നു ...

മാനനഷ്ടക്കേസില്‍ ഉമ്മന്‍ചാണ്ടിയെ പരിഹസിച്ച് വിഎസ്; ‘നാണമില്ലാത്തവന് ഉടുതുണി കൊടുക്കുന്ന തുണിക്കടയല്ല കോടതി’

തിരുവനന്തപുരം: തനിക്കെതിരായ ഉമ്മന്‍ചാണ്ടിയുടെ ഉപഹര്‍ജി തള്ളിയതിനെ ട്വിറ്ററിലൂടെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ രംഗത്ത്. നാണമില്ലാത്തവന് ഉടുതുണി കൊടുക്കുന്ന തുണിക്കടയല്ല കോടതിയെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. ...

വിഎസിനെതിരായ ഉമ്മന്‍ചാണ്ടിയുടെ ഹര്‍ജി തള്ളി ;മാനനഷ്ടക്കേസ് നിലനില്‍ക്കുന്നുണ്ടോ, ഇല്ലയോ എന്ന് ഇപ്പോള്‍ പറയുന്നില്ലെന്നു കോടതി

തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദന്‍ തന്നെ വ്യക്തിഹത്യ നടത്തുന്നത് തടയണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നല്‍കിയ ഹര്‍ജി തള്ളി. ഉമ്മന്‍ചാണ്ടിക്കെതിരായ വ്യാജ ആരോപണങ്ങളില്‍നിന്ന് വിഎസിനെ് വിലക്കണമെന്ന ഉപ ഹര്‍ജിയാണ് തിരുവനന്തപുരം അഡീഷനല്‍ ...

ഉമ്മന്‍ചാണ്ടി റിയല്‍ എസ്റ്റേറ്റ് ഏജന്റ്; തുടര്‍ഭരണം ആവശ്യപ്പെടുന്നത് ബാക്കിയുള്ള ഭൂമികൂടി കച്ചവടം നടത്താനെന്നു വി.എസ്. അച്യുതാനന്ദന്‍

കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി റിയല്‍ എസ്റ്റേറ്റ് ഏജന്റെന്നു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. തുടര്‍ഭരണം വേണമെന്ന് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെടുന്നതു തന്നെ ഇനി ബാക്കിയുളള ഭൂമികൂടി ...

‘കാലിയായ ഖജനാവ് ഭദ്രമായിരിക്കുമെല്ലോ???!!! ‘: ഉമ്മന്‍ചാണ്ടിക്കെതിരെ വിഎസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

‘കാലിയായ ഖജനാവ് ഭദ്രമായിരിക്കുമെല്ലോ???!!! ‘: ഉമ്മന്‍ചാണ്ടിക്കെതിരെ വിഎസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെയുള്ള ഫേസ്ബുക്ക് ആക്രമണം തുടരുന്നു. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കേരളത്തെ ദരിദ്രമാക്കിയെന്നാണ് വി.എസിന്റെ പുതിയ വിമര്‍ശനം. തന്റെ ഫേസ്ബുക്ക് ...

ഉമ്മന്‍ചാണ്ടിക്കെതിരെ വീണ്ടും വിഎസിന്റെ ഫേ്‌സ്ബുക്ക് ആക്രമണം; ബിജെപിക്കെതിരെ വാളെടുത്ത് ഉറയുന്നത് ആരെ പറ്റിക്കാനെന്നു വിഎസ്

കൊച്ചി: ഉമ്മന്‍ ചാണ്ടിക്കും കോണ്‍ഗ്രസിനുമെതിരേ വീണ്ടും വിഎസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കോണ്‍ഗ്രസ് ബിജെപിയുടെ റിക്രൂട്ടിംഗ് ഏജന്‍സിയാണെന്നും വര്‍ഗീയവിഷം ചീറ്റുന്ന ബിജെപിക്ക് കുടപിടിച്ചത് കോണ്‍ഗ്രസാണെന്നും വിഎസ് ആരോപിക്കുന്നു. ഇതിനായി ...

ജിഷയുടെ അമ്മയെ സന്ദര്‍ശിച്ചതില്‍ രാഷ്ട്രീയമില്ല; ഇങ്ങനെ പറയുന്ന ഉമ്മന്‍ചാണ്ടിയുടേത് അധമ മനസെന്നും വിഎസ്

ജിഷ വധത്തില്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വളച്ചൊടിച്ച് രാഷ്ട്രീയ മുതലെടുപ്പിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ശ്രമിച്ചതായി പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്‍. ഇത് മൃഗസമാനമായ രാഷ്ട്രീയമാണെന്നും ഇങ്ങനെ ചെയ്തതിലൂടെ ...

ഉമ്മന്‍ചാണ്ടിയുടെ ഭരണത്തിന്‍ കീഴില്‍ കോഴയുടെ അയ്യരു കളിയെന്ന് വിഎസ്

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിയുടെ ഭരണത്തിന്‍ കീഴില്‍ കോഴയുടെ അയ്യരു കളിയെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. ഇടതുപക്ഷം അധികാരത്തില്‍ വന്നാല്‍ സ്ത്രീകള്‍ക്കായി പ്രത്യേക വകുപ്പുതന്നെ രൂപീകരിക്കുമെന്നും വിഎസ് പറഞ്ഞു. ...

ഉമ്മന്‍ചാണ്ടിക്കെതിരെ 31 കേസുകള്‍ ഉണ്ടെന്ന് ആവര്‍ത്തിച്ച് വിഎസ്; വിശദീകരണം കോടതിയില്‍ നല്‍കും

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ 31 കേസുകള്‍ നിലവിലുണ്ടെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷനേതാവ് വി.എസ്. അച്യൂതാനന്ദന്‍. വിശദാംശങ്ങള്‍ തിരുവനന്തപുരം അഡീഷണല്‍ ജില്ലാ കോടതിയില്‍ ബോധിപ്പിക്കുമെന്നും വിഎസ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. പരാതി ...

വിഎസ്-ഉമ്മന്‍ചാണ്ടി വാക്‌പോര് തുടരുന്നു; യുഡിഎഫ് സര്‍ക്കാര്‍ ചെന്നിത്തലയ്ക്കുപോലും അസഹനീയമെന്ന് വിഎസ്

കോട്ടയം: പിറവം മണ്ഡലം തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെ യുഡിഎഫ് സര്‍്ക്കാരിനെയും ഉമ്മന്‍ചാണ്ടിയെയും കടന്നാക്രമിക്കാന്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ഉപയോഗിച്ചത് ഹൈക്കമാന്‍ഡിന് രമേശ് ചെന്നിത്തല അയച്ചതെന്ന പേരില്‍ ...

പാര്‍ട്ടി വിരുദ്ധ ലേഖനമെഴുതിയതിന് സിപിഎം കൊയിലാണ്ടി മുന്‍ ഏരിയാ സെക്രട്ടറി ബാലകൃഷ്ണനെതിരെ ലഖുലേഖ

പാര്‍ട്ടി വിരുദ്ധ ലേഖനമെഴുതിയതിന് സിപിഎം കൊയിലാണ്ടി മുന്‍ ഏരിയാ സെക്രട്ടറി ബാലകൃഷ്ണനെതിരെ ലഖുലേഖ

തിരുവനന്തപുരം : സിപിഎം കൊയിലാണ്ടി മുന്‍ ഏരിയാ സെക്രട്ടറി എന്‍.വി ബാലകൃഷ്ണനെതിരെ ലഘുലേഖ. പാര്‍ട്ടി വിരുദ്ധ ലേഖനമെഴുതിയതിന് ബാലകൃഷ്ണനെ തരംതാഴ്ത്തിയിരുന്നു. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ എന്‍.വി ...

പാഠപുസ്തക അച്ചടി അവതാളത്തിലായതില്‍ അച്ചടി വകുപ്പിനും ഉത്തരവാദിത്വം : വിഎസ്

തിരുവനന്തപുരം : പാഠപുസ്തക അച്ചടി അവതാളത്തിലാക്കുകയും സംസ്ഥാനത്തെ അമ്പത് ലക്ഷത്തിലേറെ വിദ്യാര്‍ത്ഥികളുടെ ഭാവി കുളംതോണ്ടുകയും ചെയ്തതില്‍ വിദ്യാഭ്യാസമന്ത്രി അബ്ദുറബ്ബിനെപ്പോലെ അച്ചടി വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി കെ.പി ...

വെള്ളാപ്പള്ളിയ്‌ക്കെതിരെ പിണറായി

വിഎസിനെ വിമര്‍ശിച്ച വെള്ളാപ്പള്ളിയ്‌ക്കെതിരെ പിണറായി വിജയന്‍ രംഗത്ത്. വിഎസിനെ ചരിത്രം പഠിപ്പിക്കാന്‍ ചില സമുദായക്കാര്‍ ശ്രമിക്കുന്നു.ശ്രീനാരായണ ധര്‍മം പാലിക്കേണ്ടവര്‍ അതു ചെയ്യുന്നില്ലെങ്കില്‍ വിമര്‍ശനം സ്വാഭാവികമാണെന്നും പിണറായി പറഞ്ഞു. ...

ശ്രീനാരായണ ഗുരു ഈഴവരുടെ മാത്രം ഗുരുവാണെന്ന് വെള്ളാപ്പള്ളി

ശ്രീനാരായണ ഗുരു ഈഴവരുടെ മാത്രം ഗുരുവാണെന്ന് വെള്ളാപ്പള്ളി

ശ്രീനാരായണ ഗുരു ഈഴവരുടെ മാത്രം ഗുരുവാണെന്ന്   എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ശ്രീനാരായണ ഗുരുവിനെ ഈഴവരുടെ മാത്രം ഗുരുവാക്കുകയാണെന്ന് വിഎസ് പറഞ്ഞതിനുള്ള  മറുപടി പറയുകയായിരുന്നു ...

Page 2 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist