ഹനുമാൻ ചാലിസ ചൊല്ലുന്നതിനെതിരെ മതമൗലികവാദികൾ; ക്ഷേത്രത്തിന് നേരെ കല്ലേറ്
വഡോദര: വഡോദരയിൽ ഹിന്ദുവിശ്വാസികൾക്ക് നേരെ മതമൗലികവാദികളുടെ ആക്രമണം. ഹനുമാൻ ചാലിസ ക്ഷേത്രത്തിലെ ഉച്ചഭാഷിണിയിൽ വച്ചതാണ് മതമൗലികവാദികളെ പ്രകോപിപ്പിച്ചത്. തുടർന്ന് ഇവർ ഇത് നിർത്താൻ ഭീഷണിപ്പെടുത്തുകയും കല്ലേറ് നടത്തുകയുമായിരുന്നു. ...