വൈശാലിയിൽ 550.48 കോടി ചിലവിൽ ബുദ്ധ സമ്യക് ദർശൻ മ്യൂസിയം ; 15 രാജ്യങ്ങളിൽ നിന്നുള്ള ബുദ്ധസന്യാസിമാർ പങ്കെടുക്കുന്ന ഉദ്ഘാടനം ഇന്ന്
പട്ന : ബീഹാറിലെ വൈശാലിയിൽ നിർമ്മിച്ചിട്ടുള്ള ബുദ്ധ സമ്യക് ദർശൻ മ്യൂസിയവും സ്മാരക സ്തൂപവും ഇന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ ഉദ്ഘാടനം നിർവഹിക്കും. 15 രാജ്യങ്ങളിൽ നിന്നുള്ള ...