valiyathura

ശക്തമായ മഴ; ശംഖുമുഖത്തും വലിയതുറയിലും കടലാക്രമണം; വീടുകളിൽ വെള്ളം കയറി

തിരുവനന്തപുരം: മഴയെ തുടർന്ന് കേരള തീരത്ത് കടലാക്രമണം. തിരുവനന്തപുരത്തെ ശംഖുമുഖം, വലിയതുറ എന്നിവിടങ്ങളിലെ വീടുകളിൽ വെള്ളംകയറി. ഇന്നലെ പ്രദേശങ്ങളിൽ അതിശക്തമായ മഴയാണ് പ്രദേശങ്ങളിൽ അനുഭവപ്പെട്ടത്. മാറിയ കാലാവസ്ഥയുടെ ...

ശക്തമായ തിരതള്ളൽ ; വലിയതുറ കടൽപ്പാലം രണ്ടായി വേർപെട്ടു

തിരുവനന്തപുരം: വലിയതുറ കടൽപ്പാലം രണ്ടായി വേർപെട്ടു. ഒരു ഭാഗം പൂർണമായി ഇടിഞ്ഞ് താഴുകയും ചെയ്തു. ശക്തമായ തിരതള്ളലിനെ തുടർന്നാണ് പാലം തകർന്നത്. ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു ...

വലിയതുറ കടൽ പാലത്തിന്‍റെ ഒരു ഭാഗം ചരിഞ്ഞ നിലയിൽ; കടലാക്രമണത്തിൽ പാലത്തിൽ വിള്ളൽ

തിരുവനന്തപുരം: സംസ്ഥാനത്ത് കടൽക്ഷോഭം രൂക്ഷമായതിന് പിന്നാലെ വലിയതുറ പാലത്തിൽ വിള്ളൽ. വിളളലിന് പിന്നാലെ കടൽ പാലത്തിന്‍റെ ഒരു ഭാഗം ചരിഞ്ഞ നിലയിലാണ്. ഇന്നലെ രാത്രിയുണ്ടായ ശക്തമായ കാറ്റിലും ...

കടൽഭിത്തി നിർമ്മിച്ചിട്ടില്ല, വലിയ തുറയില്‍ മന്ത്രി കൃഷ്ണന്‍കുട്ടിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം; നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് ഉറപ്പ് നൽകി മന്ത്രി തടിയൂരി

കടൽ ക്ഷോഭമുണ്ടായ വലിയ തുറ തീരം സന്ദർശിക്കാനെത്തിയ മന്ത്രി കെ കൃഷ്ണൻ കുട്ടിയെ നാട്ടുകാർ തടഞ്ഞു . കടല്‍ഭിത്തിനിര്‍മാണം വൈകുന്നതിലാണ് നാട്ടുകാരുടെ പ്രതിഷേധം. എംഎൽഎ വി എസ് ...

തിരുവനന്തപുരത്ത് കടല്‍ ഉള്‍വലിഞ്ഞു ; തീരം ആശങ്കയില്‍

തിരുവനന്തപുരത്ത് ശംഖുമുഖം ,വലിയതുറ പ്രദേശങ്ങളില്‍ കടല്‍ ഉള്‍വലിഞ്ഞു . ആഞ്ഞു വീശുന്ന തിരമാലകള്‍ക്ക് പകരം കായലിലെ പോലെ ചെറിയ ഓളങ്ങള്‍ മാത്രമേയുള്ളൂവെന്ന് മത്സ്യതൊഴിലാളികള്‍ പറയുന്നു . കടലില്‍ ...

മൂന്ന് പത്താംക്ലാസ് വിദ്യാര്‍ത്ഥിനികള്‍ കടലില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു

  തിരുവനന്തപുരം: വലിയതുറ പാലത്തിനു മുകളില്‍ നിന്ന് കടലിലേക്ക് ചാടി മൂന്ന് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനികള്‍ ആത്മഹത്യക്ക് ശ്രമിച്ചു. വലിയതുറയിലെ കടല്‍ പാലത്തില്‍ നിന്നും താഴേക്ക് ചാടിയ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist