Friday, November 21, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

വലിയതുറ കടൽ പാലത്തിന്‍റെ ഒരു ഭാഗം ചരിഞ്ഞ നിലയിൽ; കടലാക്രമണത്തിൽ പാലത്തിൽ വിള്ളൽ

by Brave India Desk
May 15, 2021, 02:18 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനത്ത് കടൽക്ഷോഭം രൂക്ഷമായതിന് പിന്നാലെ വലിയതുറ പാലത്തിൽ വിള്ളൽ. വിളളലിന് പിന്നാലെ കടൽ പാലത്തിന്‍റെ ഒരു ഭാഗം ചരിഞ്ഞ നിലയിലാണ്. ഇന്നലെ രാത്രിയുണ്ടായ ശക്തമായ കാറ്റിലും കടലാക്രമണത്തിലുമാണ് പാലത്തിന് വിള്ളൽ രൂപപ്പെട്ടതെന്നാണ് വിലയിരുത്തൽ. പലതവണ പാലത്തിന് കേടുപാടുകൾ സംഭവിച്ചിരുന്നെങ്കിലും നവീകരിച്ച് വരികയായിരുന്നു.

വിള്ളൽ രൂപപ്പെട്ടതോടെ അപകട സാദ്ധ്യത കണക്കിലെടുത്ത് പാലത്തിന്‍റെ ഗേറ്റ് പൂട്ടി. സ്ഥലത്ത് പൊലീസിന്‍റെ കനത്ത നിരീക്ഷണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പാലം അപകടാവസ്ഥയിലായത് കൊണ്ട് തുറമുഖ വകുപ്പ് സന്ദർശനം നിരോധിച്ചുകൊണ്ട് പാലത്തിന് സമീപം പരസ്യപലക സ്ഥാപിച്ചിരുന്നു. എങ്കിലും നിരവധി സന്ദർശകരും മത്സ്യത്തൊഴിലാളികളും പാലം ഇപ്പോഴും ഉപയോഗിക്കാറുണ്ട്.

Stories you may like

വേറെ നിവൃത്തി ഇല്ല,പുറത്ത് വിടാൻ പാടില്ലായിരുന്നു: കുഞ്ചാക്കോ ബോബന്റെ പല സീനുകളും അഭിനയിച്ചത് താൻ: വെളിപ്പെടുത്തി സുനിൽ രാജ്

മേയറേ…. വൈഷ്ണയുടെ വോട്ട് വെട്ടാൻ ഇടപെട്ടത് ആര്യാ രാജേന്ദ്രന്റെ ഓഫീസെന്ന് ആരോപണം, ദൃശ്യങ്ങൾ തെളിവെന്ന് വിവരം

വലിയതുറ ഗ്രേറ്റ് ഹാർബർ എന്ന നിലയിൽ വലിയതുറ പാലം വളരെ കാലം മുമ്പേ പ്രസിദ്ധമായിരുന്നു. 1825ൽ പണിത പാലം 1956ലാണ് ഇന്നുള്ള രൂപത്തിൽ നിർമ്മിച്ചത്. കടൽ ക്ഷോഭം ശക്തമായ വലിയതുറയിൽ അടക്കം നിരവധി പ്രദേശവാസികളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിപാർപ്പിച്ചിട്ടുണ്ട്.

Tags: Heavy Rainscyclone tauktaesea attackvaliyathura
Share2TweetSendShare

Latest stories from this section

തിരുത്താൻ തയ്യാറായില്ലെങ്കിൽ കേരളത്തിൽ സിപിഎം അവസാനിക്കും; പശ്ചിമ ബംഗാളിലെ അവസ്ഥയിലേക്ക് പാർട്ടി പോകുന്നു ; പി വി അൻവർ

പിവി അൻവറിന്റെ വീട്ടിലും സ്ഥാപനത്തിലും പരിശോധനയുമായി ഇഡി

പത്മകുമാർ ജയിലിൽ: 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

പത്മകുമാർ ജയിലിൽ: 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

കെഎസ്ആർടിസി ബസിൽ പുരുഷന്മാർക്ക് സംവരണം വേണം: വേദന തിന്ന് കുടിയൻമാരാകുന്നു; ഗണേഷേട്ടൻ ചെയ്ത് തരും: നടി പ്രിയങ്ക

കെഎസ്ആർടിസി ബസിൽ പുരുഷന്മാർക്ക് സംവരണം വേണം: വേദന തിന്ന് കുടിയൻമാരാകുന്നു; ഗണേഷേട്ടൻ ചെയ്ത് തരും: നടി പ്രിയങ്ക

പോസിറ്റീവ് എനർജി കിട്ടില്ല,ആരെങ്കിലും ചുവപ്പ് പെയിന്റ് അടിക്കുമോ?;സിപിഎമ്മിന്റെ കളർ അതാണെന്ന് ആരാണ് പറഞ്ഞത്? എംവി ഗോവിന്ദൻ മാസ്റ്റർ

കൈകൾ ശുദ്ധം,പാർട്ടി ആരെയും സംരക്ഷിക്കില്ല:പത്മകുമാർ കുറ്റാരോപിതൻ മാത്രം; എംവി ഗോവിന്ദൻ

Discussion about this post

Latest News

ലേല പരിപാടിയൊക്കെ നിർത്തണം, ഇന്ത്യൻ പ്രീമിയർ ലീഗ് ആറ് മാസമാക്കണം; വമ്പൻ നിർദ്ദേശങ്ങളുമായി റോബിൻ ഉത്തപ്പ; പറഞ്ഞത് ഇങ്ങനെ

ലേല പരിപാടിയൊക്കെ നിർത്തണം, ഇന്ത്യൻ പ്രീമിയർ ലീഗ് ആറ് മാസമാക്കണം; വമ്പൻ നിർദ്ദേശങ്ങളുമായി റോബിൻ ഉത്തപ്പ; പറഞ്ഞത് ഇങ്ങനെ

‘സെൻയാർ’ വരുന്നു ; ബംഗാൾ ഉൾക്കടലിൽ പുതിയ ചുഴലിക്കാറ്റ് ; ജാഗ്രത മുന്നറിയിപ്പുമായി ഐഎംഡി

‘സെൻയാർ’ വരുന്നു ; ബംഗാൾ ഉൾക്കടലിൽ പുതിയ ചുഴലിക്കാറ്റ് ; ജാഗ്രത മുന്നറിയിപ്പുമായി ഐഎംഡി

വേറെ നിവൃത്തി ഇല്ല,പുറത്ത് വിടാൻ പാടില്ലായിരുന്നു: കുഞ്ചാക്കോ ബോബന്റെ പല സീനുകളും അഭിനയിച്ചത് താൻ: വെളിപ്പെടുത്തി സുനിൽ രാജ്

വേറെ നിവൃത്തി ഇല്ല,പുറത്ത് വിടാൻ പാടില്ലായിരുന്നു: കുഞ്ചാക്കോ ബോബന്റെ പല സീനുകളും അഭിനയിച്ചത് താൻ: വെളിപ്പെടുത്തി സുനിൽ രാജ്

ആ ഒറ്റ കാരണം കൊണ്ടാണ് ആർസിബിക്ക് കിരീടം നേടാൻ 17 വർഷം കാത്തിരിക്കേണ്ടി വന്നത്, ഇത്രയും നാളും അതായിരുന്നു പ്രശ്നം: മുഹമ്മദ് കൈഫ്

ആ ഒറ്റ കാരണം കൊണ്ടാണ് ആർസിബിക്ക് കിരീടം നേടാൻ 17 വർഷം കാത്തിരിക്കേണ്ടി വന്നത്, ഇത്രയും നാളും അതായിരുന്നു പ്രശ്നം: മുഹമ്മദ് കൈഫ്

മേയറേ…. വൈഷ്ണയുടെ വോട്ട് വെട്ടാൻ ഇടപെട്ടത്  ആര്യാ രാജേന്ദ്രന്റെ ഓഫീസെന്ന് ആരോപണം, ദൃശ്യങ്ങൾ തെളിവെന്ന് വിവരം

മേയറേ…. വൈഷ്ണയുടെ വോട്ട് വെട്ടാൻ ഇടപെട്ടത് ആര്യാ രാജേന്ദ്രന്റെ ഓഫീസെന്ന് ആരോപണം, ദൃശ്യങ്ങൾ തെളിവെന്ന് വിവരം

ബോംബ് നിർമ്മാണം പഠിപ്പിച്ചത് ജെയ്‌ഷെ ഭീകരർ,വീഡിയോകൾ അയച്ചു,അഫ്‌ഗാനിൽ പരിശീലനം നേടി

ബോംബ് നിർമ്മാണം പഠിപ്പിച്ചത് ജെയ്‌ഷെ ഭീകരർ,വീഡിയോകൾ അയച്ചു,അഫ്‌ഗാനിൽ പരിശീലനം നേടി

തിരുത്താൻ തയ്യാറായില്ലെങ്കിൽ കേരളത്തിൽ സിപിഎം അവസാനിക്കും; പശ്ചിമ ബംഗാളിലെ അവസ്ഥയിലേക്ക് പാർട്ടി പോകുന്നു ; പി വി അൻവർ

പിവി അൻവറിന്റെ വീട്ടിലും സ്ഥാപനത്തിലും പരിശോധനയുമായി ഇഡി

താലിബാൻ വാണിജ്യ മന്ത്രി നൂറുദ്ദീൻ അസീസി ഇന്ത്യയിൽ ; ഡൽഹി അന്താരാഷ്ട്ര വ്യാപാരമേള സന്ദർശിച്ചു ; ഇന്ത്യയുമായുള്ള വ്യാപാര ബന്ധം ശക്തിപ്പെടുത്തുക ലക്ഷ്യം

താലിബാൻ വാണിജ്യ മന്ത്രി നൂറുദ്ദീൻ അസീസി ഇന്ത്യയിൽ ; ഡൽഹി അന്താരാഷ്ട്ര വ്യാപാരമേള സന്ദർശിച്ചു ; ഇന്ത്യയുമായുള്ള വ്യാപാര ബന്ധം ശക്തിപ്പെടുത്തുക ലക്ഷ്യം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies