ചാരവും ഓറഞ്ചും കലർന്ന നിറം; 22 കോച്ചുകൾ; വന്ദേ ഭാരതിന് പിന്നാലെ ഇതാ വരുന്നൂ പുഷ് പുൾ; സർവ്വീസ് ഈ മാസം മുതൽ
ചെന്നൈ: വന്ദേഭാരതിന് സമാനമായ പുഷ് പുൾ തീവണ്ടികൾ രംഗത്ത് ഇറക്കാൻ ഇന്ത്യൻ റെയിൽവേ. പുതിയ തീവണ്ടികൾ ഈ മാസം മുതൽ സർവ്വീസ് ആരംഭിക്കുമെന്നാണ് വിവരം. നിലവിൽ സർവ്വീസ് ...