വന്ദേഭാരത് വെള്ളിത്തിരയിലേക്ക്, ഷൂജിത് സിര്‍ക്കാര്‍ സിനിമയില്‍ അരങ്ങേറ്റം
വെള്ളിത്തിരയില്‍ അരങ്ങേറാനൊരുങ്ങി വന്ദേഭാരത് എക്സ്പ്രസ്. വന്ദേഭാരത് എക്സ്പ്രസിന്റെ വാണിജ്യ ഉപയോഗത്തിന് പശ്ചിമ റെയില്‍വേ അനുമതി നല്‍കിയതിന് പിന്നാലെയാണ് ഈ നടപടി. മുംബൈ സെന്‍ട്രല്‍ സ്റ്റേഷനിലാണ് ഷൂട്ടിംഗ്. ...