സാമ്പത്തിക നില ഭദ്രമെന്ന നയപ്രഖ്യാപനത്തിലെ അവകാശവാദം ചിരിപ്പിക്കുന്നത്; നികുതി വരുമാനം കുറഞ്ഞതും ദുർചിലവുകൾ വർദ്ധിച്ചതും മറച്ചുവെച്ചുവെന്നും വി.ഡി സതീശൻ
തിരുവനന്തപുരം: കേരളത്തിന്റെ സാമ്പത്തിക നില ഭദ്രമെന്ന നയപ്രഖ്യാപനത്തിലെ അവകാശവാദം പരിതാപകരമായ ചിരിപ്പിക്കുന്ന പ്രസ്താവനയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. നയപ്രഖ്യാപനത്തിന് ശേഷം നിയമസഭാ കോംപ്ലെക്‌സിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ...