കായല് നികത്താന് അനുമതി നല്കിയത് ഗുരുതരമായ തെറ്റ്; തിരുത്തിയില്ലെങ്കില് കെ.പി.സി.സി ഇടപെടുമെന്ന് വി.ഡി. സതീശന്
തിരുവനന്തപുരം: മെത്രാന് കായല് നികത്താന് അനുമതി നല്കിയ സര്ക്കാര് നടപടിയ്ക്കെതിരെ കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ഡി. സതീശന്. നിലം നികത്താന് അനുമതി നല്കിയതിലൂടെ ജനങ്ങള്ക്കു മുന്നില് സര്ക്കാര് ...