10 മാസമായി ഉറങ്ങാൻ പോലും പറ്റിയിട്ടില്ല ; എല്ലാത്തിനും കാരണം സരിൻ ; ഗുരുതര ആരോപണങ്ങളുമായി വീണ എസ് നായർ
തിരുവനന്തപുരം : പാലക്കാട് നിയോജകമണ്ഡലത്തിലെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായ പി സരിനെതിരെ ഗുരുതര ആരോപണങ്ങളുമായി കെപിസിസി ഡിജിറ്റൽ മീഡിയ സെൽ അംഗം വീണ എസ് നായർ. കഴിഞ്ഞ ...