വീര്‍ സവര്‍ക്കറെ വീണ്ടും അപമാനിച്ചു:രാഹുൽഗാന്ധിക്കെതിരെ പരാതി
സ്വാതന്ത്ര സമരസേനാനിയായിരുന്ന വീര സവര്‍ക്കര്‍ ഒരു ഭീരുവാണെന്ന വിവാദ പ്രസ്താവന നടത്തിയ രാഹുല്‍ ഗാന്ധിക്കെതിരെ പരാതി. വീര സവര്‍ക്കറോടുള്ള വികാരത്തെ വ്രണപ്പെടുത്തി എന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടുള്ള പരാതി പൂനെ ...