വീർ സവർക്കറെ അധിക്ഷേപിച്ച കേസിൽ വീണ്ടും പുലിവാല് പിടിച്ച് രാഹുൽ ഗാന്ധി; 25000 രൂപ കെട്ടിവച്ചു; കൂടുതൽ നടപടികൾ പുറകെ
മുംബൈ: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് വെള്ളിയാഴ്ച പൂനെയിലെ ഒരു പ്രത്യേക എംപി എംഎൽഎ കോടതി ജാമ്യം അനുവദിച്ചു. സവർക്കർ മാനനഷ്ടക്കേസിൽ വീഡിയോ കോൺഫറൻസിംഗിലൂടെയാണ് അദ്ദേഹം ...