അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും ; ഗോവിന്ദൻ മാഷിന് എസ്എൻഡിപിയുടെ ശക്തി അറിയില്ലെന്ന് വെള്ളാപ്പള്ളി നടേശൻ
തിരുവനന്തപുരം : സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എംവി ഗോവിന്ദന് എസ്എൻഡിപിയുടെ ശക്തി എന്താണെന്ന് അറിയില്ല. അറിയാത്ത ...