venkaiah naidu

ജെ.എന്‍.യു വിഷയം; ആശങ്ക വേണ്ട, ചര്‍ച്ച ചെയ്യാമെന്ന് വെങ്കയ്യ നായിഡു

ഡല്‍ഹി: ജെ.എന്‍.യു വിഷയത്തില്‍ ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി വെങ്കയ്യ നായിഡു. ഏത് പ്രശ്‌നത്തെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. ബജറ്റ് സമ്മേളനത്തിന്റെ ...

രാജ്യദ്രോഹികളെ പിന്തുണയ്ക്കുന്ന മുദ്രാവാക്യം കേള്‍ക്കുമ്പോള്‍ നിശബ്ദത പാലിക്കുന്നതല്ല സഹിഷ്ണുതയെന്ന് വെങ്കയ്യ നായിഡു

വിശാഖപട്ടണം: സഹിഷ്ണുതയെന്നാല്‍ രാജ്യദ്രോഹികളെ പിന്തുണക്കുന്ന മുദ്രാവാക്യം കേള്‍ക്കുമ്പോള്‍ നിശ്ശബ്ദത പാലിക്കുന്നതല്ലെന്ന് കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി വെങ്കയ്യ നായിഡു. പാര്‍ലമെന്റ് ആക്രമണക്കേസില്‍ തൂക്കിലേറ്റപ്പെട്ട അഫ്‌സല്‍ ഗുരുവിനെ പിന്തുണച്ച് ...

കേരളത്തിന്റ നഗരവികസനത്തിന് കേന്ദ്രത്തിന്റെ 580 കോടി രൂപ സഹായം

ഡല്‍ഹി: കേരളത്തിന്റെ നഗരവികസനത്തിന് 580 കോടി രൂപയുടെ കേന്ദ്ര ധനസഹായം. നഗരവികസനത്തിനായി 580 കോടി നല്‍കുമെന്ന് കേന്ദ്ര നഗരകാര്യ വകുപ്പ് മന്ത്രി വെങ്കയ്യ നായിഡു ഉറപ്പ് നല്‍കി. ...

ബിഹാര്‍ തോല്‍വി: വിമര്‍ശനങ്ങള്‍ മോദിയ്‌ക്കെതിരെയല്ല, രാഷ്ട്രീയ നയങ്ങള്‍ക്കെതിരെയുള്ളതാകണമെന്ന് വെങ്കയ്യ നായിഡു

ഡല്‍ഹി: ബിഹാര്‍ തെരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ചുള്ള ആരോപണങ്ങള്‍ പാര്‍ട്ടി വേദികളിലാണ് നേതാക്കള്‍ ഉന്നയിക്കേണ്ടെതെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. നേതാക്കളുടെ വിമര്‍ശനങ്ങള്‍ മോദിയ്‌ക്കെതിരെയല്ല, രാഷ്ട്രീയ നയങ്ങള്‍ക്കെതിരെയുള്ളതാകണമെന്നും അദ്ദേഹം വ്യക്തമാക്കി. എല്‍.കെ ...

അക്രമണ സംഭവങ്ങളില്‍ അപലപിക്കാം, രാജ്യത്തിന്റെ പ്രതിഛായ കൂടി ആലോചിക്കണം: വെങ്കയ്യ നായിഡു

ഹൈദരാബാദ്: സഹിഷ്ണുതയെന്നത് ഇന്ത്യക്കാരന്റെ രക്തത്തിലുള്ളതാണെന്നും അക്രമസംഭവങ്ങള്‍ കാണുമ്പോള്‍ ബുദ്ധിജീവികള്‍ രാജ്യത്തിന്റെ പ്രതിഛായയ്ക്കു പരുക്കു പറ്റുന്ന രീതിയില്‍ അവയെ പൊതുവായി താരതമ്യം ചെയ്യരുതെന്നും കേന്ദ്ര നഗരകാര്യവകുപ്പ് മന്ത്രി വെങ്കയ്യ ...

ചരക്ക് സേവന നികുതി ബില്ല്: പാര്‍ലമെന്റ് ശൈല്യകാല സമ്മേളനത്തില്‍ ചര്‍ച്ചക്ക് വെയ്ക്കുമെന്ന് വെങ്കയ്യ നായിഡു

ഡല്‍ഹി: പരിഷ്‌കരിച്ച ചരക്ക് സേവന നികുതി(ജി.എസ്.ടി) ബില്ല് പാസാക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷവുമായി നടത്തുമെന്ന് മന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു. ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷമാവും ...

സ്മാര്‍ട്ട് സിറ്റി പദ്ധതികളില്‍ ഇന്ത്യന്‍ രീതികള്‍ വേണമെന്ന ആവശ്യവുമായി ആര്‍എസ്എസ് അനുകൂല സംഘടന

സ്മാര്‍ട്ട് സിറ്റി പദ്ധതികള്‍ കേന്ദ്ര സര്‍ക്കാര്‍ ഈ മാസം അവസാനത്തോടെ പ്രഖ്യാപിക്കാനിരിക്കെ പദ്ധതി സ്വദേശീയ രീതികളെ അടിസ്ഥാനമാക്കിയാകണം എന്ന  ആവശ്യവുമായി ആര്‍എസ്എസ് അനുകൂല സംഘടന രംഗത്ത്. ശാസ്ത്ര ...

Page 3 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist