venkaiah naidu

‘ജനാധിപത്യത്തില്‍ കുടുംബവാഴ്ചക്ക് മോശം സ്ഥാനം’, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു

ഡല്‍ഹി: ജനാധിപത്യത്തില്‍ കുടുംബവാഴ്ചക്ക് മോശം സ്ഥാനമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. പല നേതാക്കളും കുടുംബവാഴ്ചയെക്കുറിച്ച് സംസാരിക്കുന്നു. കുടുംബവാഴ്ചയും ജനാധിപത്യവും ഒരുമിച്ച് പോകില്ല. കാരണം വളരെ ലളിതമാണ്, അത് ...

മലയാളികള്‍ക്ക് ഓണാശംസ നേര്‍ന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു

ഡല്‍ഹി: ഓണം ആഘോഷിക്കുന്ന എല്ലാ മലയാളികള്‍ക്കും ഓണാംശംസകള്‍ നേര്‍ന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ഓണം വിളവെടുപ്പ് കാലത്തിന്റെ തുടക്കം കുറിക്കുന്ന ഉത്സവമാണ്. ഇന്ത്യന്‍ സമൂഹത്തില്‍ കൃഷിയുടെ പ്രാധാന്യം ...

സ്വതന്ത്ര ഇന്ത്യയില്‍ ജനിച്ച ആദ്യ ഉപരാഷ്ട്രപതിയാണ് വെങ്കയ്യ നായിഡുവെന്ന് പ്രധാനമന്ത്രി

ഡല്‍ഹി: സ്വതന്ത്ര ഇന്ത്യയില്‍ ജനിച്ച ആദ്യ ഉപരാഷ്ട്രപതിയാണ് വെങ്കയ്യ നായിഡുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വെങ്കയ്യ നായിഡുവുമൊത്തുള്ള ദീര്‍ഘനാളത്തെ തന്റെ കൂട്ടുകെട്ട് അനുസ്മരിച്ചുകൊണ്ട്, ഗ്രാമീണ മേഖലകളുടെയും, പാവപ്പെട്ടവരുടെയും, ...

ഉപരാഷട്രപതി തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് വോട്ട് ചോര്‍ച്ച, വെങ്കയ്യ നായിഡു നേടിയത് 32 അധികം വോട്ടുകള്‍

ഡല്‍ഹി: ഉപരാഷട്രപതി തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് വോട്ട് ചോര്‍ച്ച. 516 വോട്ടുകള്‍ നേടിയാണ് വെങ്കയ്യനായിഡു വിജയിച്ചത്. കരുതിയതിലും 32 വോട്ടുകള്‍ അധികം നേടിയാണ് വെങ്കയ്യ നായിഡുവിന്റെ വിജയം. പ്രതിപക്ഷ ...

വെങ്കയ്യനായിഡു ഉപരാഷ്ട്രപതി

ഡല്‍ഹി:വെങ്കയ്യനായിഡുവിനെ ഉപരാഷ്ട്രപതിയായി തിരഞ്ഞെടുത്ത്. 556 വോട്ടുകള്‍ നേടിയാണ് വെങ്കയ്യനായിഡു വിജയിച്ചിരിക്കുന്നത്. പ്രതിപക്ഷ സ്ഥാനാര്‍ത്ഥി ഗോപാലകൃഷ്ണ ഗാന്ധി 244 വോട്ട് നേടി .ഇന്ത്യയുടെ പതിമൂന്നാമത് ഉപരാഷ്ട്രപതിയാണ് വെങ്കയ്യനായിഡു പാര്‍ലമെന്റിന്റെ ...

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്, വെങ്കയ്യ നായിഡുവോ ഗോപാല്‍ കൃഷ്ണ ഗാന്ധിയോ? ഇന്ന് അറിയാം

ഡല്‍ഹി: രാജ്യത്തെ 15ാം ഉപരാഷ്ട്രപതിയെ കണ്ടെത്താനുള്ള വോട്ടെടുപ്പ് ഇന്ന് രാവിലെ പത്തു മുതല്‍ വൈകിട്ട് അഞ്ചു വരെ പാര്‍ലമെന്റില്‍ തയ്യാറാക്കിയ പ്രത്യേക പോളിംഗ് ബൂത്തില്‍ നടക്കും. എന്‍.ഡി.എ ...

‘പാകിസ്ഥാന്‍ 1971-ല്‍ എന്ത് സംഭവിച്ചുവെന്ന് ഓര്‍ക്കണം’, ശക്തമായ താക്കീതുമായി വെങ്കയ്യ നായിഡു

ഡല്‍ഹി: പാകിസ്ഥാനെതിരെ ശക്തമായ താക്കീതുമായി എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി വെങ്കയ്യ നായിഡു രംഗത്ത്. ഭീകരരെ സഹായിക്കുന്ന പാകിസ്ഥാന്‍ 1971-ല്‍ എന്ത് സംഭവിച്ചുവെന്ന് ഓര്‍ക്കണം. നമ്മുടെ അയല്‍ക്കാര്‍ അസ്വസ്ഥരാണ്. ...

‘പാര്‍ട്ടിയെ ഉപേക്ഷിക്കുക വളരെ വേദനാജനകം’, ഉപരാഷ്ട്രപതി സ്ഥാനത്തോട് നീതി പുലര്‍ത്താന്‍ കഴിയുമെന്ന് വെങ്കയ്യ നായിഡു

ഡല്‍ഹി: എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി തന്നെ തെരഞ്ഞെടുത്തത് വലിയ അംഗീകാരമാണെന്ന് മുന്‍ കേന്ദ്രമന്ത്രി എം വെങ്കയ്യ നായിഡു. തന്നെ ഏല്‍പ്പിച്ചിരിക്കുന്നത് വലിയ ഉത്തരവാദിത്വമാണെന്നും ഉപരാഷ്ട്രപതിയായി തെരഞ്ഞെടുത്താല്‍ ആ ...

വെങ്കയ്യ നായിഡു കേന്ദ്രമന്ത്രി സ്ഥാനം രാജിവെച്ചു, നാമനിര്‍ദേശ പത്രിക ഇന്ന് സമര്‍പ്പിക്കും

ഡല്‍ഹി: എം. വെങ്കയ്യ നായിഡു കേന്ദ്രമന്ത്രി സ്ഥാനം രാജിവെച്ചു. എന്‍.ഡി.എയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് നടപടി. കേന്ദ്ര നഗരവികസന, വാര്‍ത്തവിതരണ പ്രക്ഷേപണ വകുപ്പുകളുടെ ചുമതലകളില്‍ നിന്നാണ് ...

ഭക്ഷണം ഒരാളുടെ തിരഞ്ഞെടുപ്പ്, താനൊരു മാംസഭുക്കാണെന്ന് വെളിപ്പെടുത്തി വെങ്കയ്യാ നായിഡു

മുംബൈ: ഭക്ഷണം ഒരാളുടെ തിരഞ്ഞെടുപ്പാണെന്ന് വെളിപ്പെടുത്തി കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വെങ്കയ്യാ നായിഡു. താനൊരു മാംസഭുക്കാണെന്ന് അദ്ദേഹം വ്യക്തമാക്കി. എല്ലാവരെയും സസ്യഭുക്കുകളാക്കാനാണ് ബിജെപിയുടെ ശ്രമമെന്നാണ് ചിലരുടെ വാദം. ...

യു.പി സര്‍ക്കാറില്‍ മുസ്ലിങ്ങള്‍ക്ക് പ്രാതിനിധ്യം നല്‍കുമെന്ന് വെങ്കയ്യ നായിഡു

ലക്‌നൗ: ബി.ജെ.പി നയിക്കുന്ന ഉത്തര്‍പ്രദേശ് സര്‍ക്കാറില്‍ മുസ്ലിങ്ങള്‍ക്ക് പ്രാതിനിധ്യം നല്‍കുമെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. ഉത്തര്‍പ്രദേശില്‍ മുസ്ലിം എം.എല്‍.എ ഇല്ലെങ്കിലും മുസ്ലിം എം.എല്‍.സി ഉണ്ട്. അതുകൊണ്ട് തന്നെ ...

‘ആസാദി’ മുദ്രാവാക്യം രാജ്യദ്രോഹമല്ലാതെ മറ്റെന്താണെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു

ഡല്‍ഹി: രാംജാസ് കോളജ് പ്രശ്‌നത്തില്‍ എ.ബി.വി.പിക്ക് പിന്തുണയുമായി കേന്ദ്രമന്ത്രിമാരായ വെങ്കയ്യ നായിഡു. 'ആസാദി' മുദ്രാവാക്യം രാജ്യദ്രോഹമല്ലാതെ മറ്റെന്താണെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു ചോദിച്ചു. രാജ്യദ്രോഹ നിയമം സര്‍ക്കാര്‍ ...

അമേരിക്കയില്‍ ഇന്ത്യന്‍ എന്‍ജിനീയര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അമേരിക്ക ശക്തമായ നടപടി സ്വീകരിക്കണമെന്ന് വെങ്കയ്യ നായിഡു

ഡല്‍ഹി: അമേരിക്കയില്‍ ഇന്ത്യന്‍ എന്‍ജിനീയര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അമേരിക്ക ശക്തമായ നടപടി സ്വീകരിക്കണമെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. സംഭവത്തില്‍ അമേരിക്ക പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അമേരിക്കന്‍ പ്രസിഡന്റും ...

ബിജെപി കേരളത്തിലെ ഏറ്റവും വലിയ കക്ഷിയാകും, രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിരത തകര്‍ത്ത കള്ളപ്പണത്തിനെതിരെയുള്ള നടപടികള്‍ അവസാനിച്ചിട്ടില്ലെന്ന് വെങ്കയ്യ നായിഡു

കോട്ടയം: ബിജെപി വരുന്ന തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ഏറ്റവും വലിയ കക്ഷിയാകുമെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. ഇടതുപക്ഷവും കോണ്‍ഗ്രസും ഒരേ നാണയത്തിന്റെ രണ്ടുപക്ഷങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സംസ്ഥാന ...

‘കമ്മ്യൂണിസ്റ്റുകാര്‍ കള്ളപ്പണക്കാരെ സംരക്ഷിക്കുന്നു, കേരളത്തില്‍ നിന്നുള്ള സര്‍വ്വകക്ഷി സംഘത്തിന് പ്രധാനമന്ത്രി സന്ദര്‍ശനാനുമതി നിഷേധിച്ചിട്ടില്ല’ വെങ്കയ്യ നായിഡു

ഡല്‍ഹി: കമ്മ്യൂണിസ്റ്റുകാര്‍ കള്ളപ്പണക്കാരെ സംരക്ഷിക്കുന്നുവെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. കമ്മ്യൂണിസവും ജനാധിപത്യവും ഒന്നിച്ചുപോകില്ല. കേരളത്തില്‍ നിന്നുള്ള സര്‍വ്വകക്ഷി സംഘത്തിന് പ്രധാനമന്ത്രി സന്ദര്‍ശനാനുമതി നിഷേധിച്ചിട്ടില്ല. പ്രധാനമന്ത്രി ആര്‍ക്കും സന്ദര്‍ശനാനുമതി ...

നിലപാടുകളില്‍നിന്ന് പിന്‍മാറുന്ന പതിവ് നരേന്ദ്ര മോദിയുടെ രക്തത്തിലില്ലെന്ന് വെങ്കയ്യ നായിഡു

ഡല്‍ഹി: നിലപാടുകളില്‍നിന്ന് പിന്‍മാറുന്ന പതിവ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രക്തത്തിലില്ലെന്ന് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രി വെങ്കയ്യ നായിഡു. ചില പ്രതിപക്ഷ പാര്‍ട്ടികള്‍ ജനങ്ങളുടെ അസൗകര്യം കണക്കിലെടുത്ത് ...

ബിജെപിയുടെ ദേശ സ്‌നേഹത്തെ കുറിച്ച് വെങ്കയ്യ നായിഡു

വിജയവാഡ: ദാരിദ്ര്യത്തെ തുടച്ചുനീക്കുകയാണ് ബിജെപിയ്ക്ക് ദേശസ്‌നേഹമെന്നു കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. ദാരിദ്ര്യത്തെ തുടച്ച് നീക്കുകയും, സ്ത്രീ സുരക്ഷ ഉറപ്പ് വരുത്തുകയുമാണ് ദേശ സ്‌നേഹം കൊണ്ട് ഉദ്ദേശിക്കുന്നത്. പാവപ്പെട്ടവരുടെ ...

ഹിന്ദു, ഭാരതീയം എന്നൊക്കെ കേട്ടാല്‍ നിങ്ങള്‍ എതിര്‍ക്കുമെന്ന് കോണ്‍ഗ്രസിനോട് വെങ്കയ്യ നായിഡു

ഡല്‍ഹി: ജീവനകലാ ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍ നടത്തുന്ന വിശ്വ സാംസ്‌കാരിക മേളയോടുള്ള കോണ്‍ഗ്രസ് പ്രതിഷേധത്തിനെതിരെ  കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. ഹിന്ദു,  ഭാരതീയം തുടങ്ങിയവയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ...

കനയ്യയുടെ പാര്‍ട്ടിയ്ക്ക് പാര്‍ലമെന്റില്‍ ഒരു സീറ്റു മാത്രം; കനയ്യയ്ക്ക് വേണമെങ്കില്‍ രാഷ്ട്രീയത്തിലിറങ്ങാമെന്ന് വെങ്കയ്യ നായിഡു

ഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ നേതാവ് കനയ്യകുമാറിനെതിരേ പരിഹാസവുമായി കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി വെങ്കയ്യ നായിഡു. ജയിലില്‍നിന്നു പുറത്തിറങ്ങിയശേഷം കനയ്യയ്ക്ക് ആവശ്യത്തിലധികം മാധ്യമശ്രദ്ധ ലഭിക്കുന്നുണ്ടെന്നും ഇപ്പോള്‍ അദ്ദേഹത്തിന് ...

ഇസ്രത്ത് ജഹാന്‍ കേസ്: പാര്‍ലമെന്റില്‍ ബഹളം, മന്‍മോഹന്‍ സിങും ചി.ചിദംബരവും വിശദീകരണം നല്‍കണമെന്ന് വെങ്കയ്യ നായിഡു

ഡല്‍ഹി: ഇസ്രത്ത് ജഹാന്‍ കേസില്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം തിരുത്തിയ നടപടിയില്‍ മുന്‍ പ്രധാന മന്ത്രി മന്‍ മോഹന്‍ സിങും മുന്‍ ആഭ്യനത്രമന്ത്രി പി.ചിദംബരവും വിശദീകരണം നല്‍കണമെന്ന് ...

Page 2 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist