Veterinary doctor

ഹൈദരാബാദില്‍ വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് ചുട്ടുകൊന്ന കേസ്;  നാല് പ്രതികളെയും പോലീസ് വെടിവച്ച് കൊന്നു

തെലങ്കാന ഏറ്റുമുട്ടല്‍; വെറ്റിനറി ഡോക്ടറെ ബലാത്സംഗംചെയ്ത് കൊന്ന പ്രതികളുടെ മൃതദേഹങ്ങള്‍ വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ ഹൈക്കോടതി ഉത്തരവ്

ഹൈദരാബാദ്: തെലങ്കാനയില്‍ പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട നാല് പേരുടെ മൃതദേഹങ്ങള്‍ വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ തെലങ്കാന ഹൈക്കോടതിയുടെ നിര്‍ദേശം. വെറ്റിനറി ഡോക്ടറായ യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്തതിന് ...

ഹൈദരാബാദില്‍ വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് ചുട്ടുകൊന്ന കേസ്;  നാല് പ്രതികളെയും പോലീസ് വെടിവച്ച് കൊന്നു

ഹൈ​ദ​രാ​ബാ​ദി​ലെ വെ​റ്റ​റി​ന​റി ഡോ​ക്ട​റുടെ കൊ​ല​യാ​ളി​ക​ള്‍ സീ​രി​യ​ല്‍ കി​ല്ലേ​ഴ്സ്; വ​ധി​ച്ച​ത് ഒ​മ്പ​തു പേ​രെ, 15 കേ​സു​ക​ളി​ല്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ടെന്ന് പോലീസ്

ഹൈ​ദ​രാ​ബാ​ദ്: ഹൈ​ദ​രാ​ബാ​ദി​ല്‍ വെ​റ്റ​റി​ന​റി ഡോ​ക്ട​റെ ബലാത്സം​ഗം ചെയ്ത് ചുട്ടു കൊ​ല​പ്പെ​ടു​ത്തി​യ പ്ര​തി​ക​ള്‍ പ​ര​മ്പ​ര കൊ​ല​യാ​ളി​ക​ളെ​ന്നു പോ​ലീ​സ്. വ​നി​താ ഡോ​ക്ട​റെ കൊ​ല​പ്പെ​ടു​ത്തി​യ ത​ര​ത്തി​ല്‍ ഒമ്പ​തു പേ​രെ കൂ​ടി കൊ​ല​പ്പെ​ടു​ത്തി​യ​താ​യി ...

തെലങ്കാന ഏറ്റുമുട്ടല്‍: തെളിവുകള്‍ നിരത്തി മനുഷ്യാവകാശ കമ്മീഷന് റിപ്പോര്‍ട്ട് നല്‍കി പോലീസ്

തെലങ്കാന ഏറ്റുമുട്ടല്‍: തെളിവുകള്‍ നിരത്തി മനുഷ്യാവകാശ കമ്മീഷന് റിപ്പോര്‍ട്ട് നല്‍കി പോലീസ്

ഹൈദരാബാദ്: വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് ചുട്ടു കൊന്ന കേസിലെ നാല് പ്രതികളും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ തെലങ്കാന പോലീസ് ദേശീയ മനുഷ്യാവകാശ കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ...

‘നീതി ലഭിച്ചതില്‍ സന്തോഷം’, വെറ്ററിനറി ഡോക്ടറെ കൊലപ്പെടുത്തിയ പ്രതികളെ വെടിവച്ചുകൊന്നതില്‍ പ്രതികരണവുമായി ഡോക്ടറുടെ കുടുംബം

ഹൈദരാബാദില്‍ നാല് പ്രതികളും കൊല്ലപ്പെട്ടത് നെഞ്ചില്‍ വെടിയേറ്റ്, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

തെലങ്കാന: ഹൈദരാബാദില്‍ വനിതാഡോക്ടറെ ബലാത്സംഗം ചെയ്തു ചുട്ടുകൊന്ന കേസിലെ പ്രതികള്‍ കൊല്ലപ്പെട്ടത് നെഞ്ചില്‍ വെടിയേറ്റെന്ന റിപ്പോര്‍ട്ട് പുറത്ത്. പ്രതികളുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ഇത് സംബന്ധിച്ച വിവരം ഉള്ളത്. ...

‘അവതാരകരുടെ പാളിച്ചകളാണ് ടെലിവിഷന്‍ ചര്‍ച്ചകളുടെ നിലവാരം കളയുന്നത്, ‘, ചില വാര്‍ത്താ അവതാരകര്‍ പറയുന്നത് കേട്ടാല്‍ പെടലിക്കിട്ട് അടിക്കാന്‍ തോന്നുമെന്ന് അഡ്വ.ജയശങ്കര്‍

വെറ്റിനറി ഡോക്ടറെ കൊലപ്പെടുത്തിയ പ്രതികളെ വെടിവച്ച് കൊന്ന സംഭവം; പാടത്ത് ജോലി, വരമ്പത്ത് കൂലിയെന്ന് അഡ്വ. എ ജയശങ്കര്‍

കൊച്ചി: ഹൈദരാബാദില്‍ വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് ചുട്ടുകൊന്ന കേസിലെ പ്രതികളെ ഏറ്റുമുട്ടലിലൂടെ വധിച്ച നടപടിയെ അനുകൂലിച്ച് അഡ്വ. എ ജയശങ്കര്‍. അങ്ങനെ തെളിവെടുപ്പ്, രാസപരിശോധന, ജാമ്യഹര്‍ജി, ...

ഹൈദരാബാദില്‍ പൊലീസ് വെടിവയ്പ്; പ്രതികളുടെ കൈകളില്‍ തോക്കുകള്‍; പൊലീസ് ഓപറേഷന്റെ ചിത്രങ്ങള്‍ പുറത്ത്

ഹൈദരാബാദില്‍ പൊലീസ് വെടിവയ്പ്; പ്രതികളുടെ കൈകളില്‍ തോക്കുകള്‍; പൊലീസ് ഓപറേഷന്റെ ചിത്രങ്ങള്‍ പുറത്ത്

ഹൈദരബാദ്: വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് ചുട്ടു കൊന്ന കേസിലെ പ്രതികള്‍ വെടിയേറ്റു മരിച്ച സംഭവത്തില്‍ പൊലീസ് ഓപറേഷന്റെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്തുവന്നു. പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ...

വെറ്റിനറി ഡോക്ടറെ കൊലപ്പെടുത്തിയ പ്രതികളെ വെടിവച്ച് വീഴ്ത്തിയ പോലീസിന് രാഖി കെട്ടി ജനങ്ങള്‍, മധുരവിതരണം നടത്തിയും ആഘോഷം

വെറ്റിനറി ഡോക്ടറെ കൊലപ്പെടുത്തിയ പ്രതികളെ വെടിവച്ച് വീഴ്ത്തിയ പോലീസിന് രാഖി കെട്ടി ജനങ്ങള്‍, മധുരവിതരണം നടത്തിയും ആഘോഷം

ഹൈദരാബാദ്: വെറ്റിനറി ഡോക്ടറെ ബലാത്സംഗത്തിനു ശേഷം ചുട്ടു കൊന്ന പ്രതികളെ വെടിവച്ചു കൊലപ്പെടുത്തിയ പോലീസ് നടപടിയില്‍ സന്തോഷം പ്രകടിപ്പിച്ച് ജനങ്ങള്‍. പോലീസുകാരുടെ കൈകളില്‍ രാഖി കെട്ടിയും, മധുരവിതരണം ...

രാഷ്ട്രീയത്തിലേക്കിറങ്ങുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഹര്‍ഭജന്‍ സിംഗ്

‘ഭാവിയില്‍ ഇത്തരമൊരു കുറ്റകൃത്യം ചെയ്യാന്‍ ആര്‍ക്കും ധൈര്യം വരരുത്’, പ്രതികളെ പൊലീസ് വെടിവെച്ച് കൊന്ന സംഭവത്തെ പിന്തുണച്ച് ഹര്‍ഭജന്‍ സിങ്ങ്

ഹൈദരാബാദ്: വെറ്റിനറി ഡോക്ടറെ ബലാത്സംഗത്തിനിരയാക്കി ചുട്ട കൊന്ന പ്രതികളെ പൊലീസ് വെടിവെച്ച് കൊന്ന സംഭവത്തില്‍ തെലങ്കാന പൊലീസിന്റെ നടപടിയെ പിന്തുണച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ്ങ്. ...

ഇന്തോനേഷ്യ മാസ്‌റ്റേഴ്‌സ് സൈനയ്ക്ക്: പരിക്ക് മൂലം പിന്മാരി കരോളീനാ മാരിന്‍

വെറ്റിനറി ഡോക്ടറെ ചുട്ട കൊന്ന പ്രതികളെ പൊലീസ് വെടിവെച്ച് കൊലപ്പെടുത്തിയ സംഭവം; തെലങ്കാന പൊലീസ് ചെയ്തത് മഹത്തായ കാര്യമെന്ന് സൈന നെഹ്വാള്‍

ഹൈദരാബാദ്: വെറ്റിനറി ഡോക്ടറെ ബലാത്സംഗത്തിനിരയാക്കി ചുട്ട കൊന്ന പ്രതികളെ പൊലീസ് വെടിവെച്ച് കൊന്ന സംഭവത്തില്‍ തെലങ്കാന പൊലീസ് നടപടിയെ അനുകൂലിച്ച് ബാഡ്മിന്റണ്‍ താരം സൈന നെഹ്വാള്‍ രംഗത്ത്. ...

ശിക്ഷ വിധിക്കേണ്ടതും നടപ്പാക്കേണ്ടതും പോലീസല്ല, നീതിപീഠം, പീഡനകേസിലെ പ്രതികളെ വെടിവെച്ച് കൊന്നതിനെതിരെ വിടി ബല്‍റാം, പൊങ്കാലയിട്ട് സോഷ്യല്‍മീഡിയ

ശിക്ഷ വിധിക്കേണ്ടതും നടപ്പാക്കേണ്ടതും പോലീസല്ല, നീതിപീഠം, പീഡനകേസിലെ പ്രതികളെ വെടിവെച്ച് കൊന്നതിനെതിരെ വിടി ബല്‍റാം, പൊങ്കാലയിട്ട് സോഷ്യല്‍മീഡിയ

ഹൈദരാബാദ്: വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് ചുട്ടു കൊന്ന കേസിലെ പ്രതികളെ പോലീസ് വെടി വെച്ച് കൊന്ന സംഭവത്തില്‍ വിമര്‍ശനമുന്നയിച്ച വിടി ബല്‍റാം എംഎല്‍എയ്ക്ക് പൊങ്കാലയിട്ട് സോഷ്യല്‍ ...

തന്റെ മകള്‍ക്ക് നീതി കിട്ടിയില്ലെന്ന് ‘നിര്‍ഭയ’യുടെ അമ്മ ‘കുറ്റം നിഷ്ഠൂരമാകുമ്പോള്‍ ശിക്ഷയ്ക്ക് പ്രായപരിധി കണക്കാക്കരുത്’

‘ഒരു മകള്‍ക്കെങ്കിലും നീതി ലഭിച്ചല്ലോ’, ഹൈദരബാദ് പ്രതികളുടെ മരണത്തില്‍ സന്തോഷം പ്രകടിപ്പിച്ച് നിര്‍ഭയയുടെ മാതാവ്

ഡല്‍ഹി: ഹൈദരാബാദില്‍ വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് ചുട്ടുകൊന്ന പ്രതികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സന്തോഷം പ്രകടിപ്പിച്ച് നിര്‍ഭയയുടെ മാതാവ് ആശാ ദേവി. ഏഴ് വര്‍ഷത്തോളമായി തന്നെ നോവിപ്പിച്ചു ...

‘നീതി ലഭിച്ചതില്‍ സന്തോഷം’, വെറ്ററിനറി ഡോക്ടറെ കൊലപ്പെടുത്തിയ പ്രതികളെ വെടിവച്ചുകൊന്നതില്‍ പ്രതികരണവുമായി ഡോക്ടറുടെ കുടുംബം

‘നീതി ലഭിച്ചതില്‍ സന്തോഷം’, വെറ്ററിനറി ഡോക്ടറെ കൊലപ്പെടുത്തിയ പ്രതികളെ വെടിവച്ചുകൊന്നതില്‍ പ്രതികരണവുമായി ഡോക്ടറുടെ കുടുംബം

ഹൈദരാബാദ്: ഹൈദരാബാദില്‍ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്തശേഷം ചുട്ടു കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പോലീസ് വെടിവച്ചുകൊന്നതില്‍ പ്രതികരണവുമായി യുവതിയുടെ കുടുംബം. സംഭവത്തെ കുറിച്ച് രാവിലെ അറിഞ്ഞപ്പോള്‍ ഞെട്ടലാണ് ...

വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് ചുട്ടുകൊന്ന കേസിലെ പ്രതികളെ പൊലീസ് വെടിവച്ച് കൊന്ന സംഭവം; വാര്‍ത്ത വന്ന മിനിറ്റുകള്‍ക്കുള്ളില്‍ സോഷ്യല്‍ മീഡിയയില്‍ തെലങ്കാന പൊലീസിന് അഭിനന്ദന പ്രവാഹം

വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് ചുട്ടുകൊന്ന കേസിലെ പ്രതികളെ പൊലീസ് വെടിവച്ച് കൊന്ന സംഭവം; വാര്‍ത്ത വന്ന മിനിറ്റുകള്‍ക്കുള്ളില്‍ സോഷ്യല്‍ മീഡിയയില്‍ തെലങ്കാന പൊലീസിന് അഭിനന്ദന പ്രവാഹം

ഹൈദരാബാദ്: ഹൈദരാബാദിലെ വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് ചുട്ടുകൊന്ന കേസിലെ നാല് പ്രതികളെയും വെടിവച്ച് കൊന്ന തെലങ്കാന പൊലീസിന് അഭിനന്ദന പ്രവാഹം. വാര്‍ത്ത വന്ന മിനിറ്റുകള്‍ക്കുള്ളിലാണ് സോഷ്യല്‍ ...

ഹൈദരാബാദില്‍ വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് ചുട്ടുകൊന്ന കേസ്;  നാല് പ്രതികളെയും പോലീസ് വെടിവച്ച് കൊന്നു

ഹൈദരാബാദില്‍ വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് ചുട്ടുകൊന്ന കേസ്; നാല് പ്രതികളെയും പോലീസ് വെടിവച്ച് കൊന്നു

ഹൈദരാബാദ്: ഹൈദരാബാദില്‍ വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് ചുട്ടുകൊന്ന കേസിലെ നാല് പ്രതികളും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.  പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചു. പുലര്‍ച്ചെയോടെയാണ് ആണ് സംഭവം. അന്വേഷണത്തിന്റെ ഭാഗമായി ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist