ഇന്ത്യയിൽ നിർമ്മിക്കുന്ന ആദ്യ മെമ്മറി ചിപ്പ് ഈ വർഷം അവസാനത്തോടെ പുറത്തിറങ്ങും ; 1,250 കോടിയുടെ നിക്ഷേപവുമായി ദക്ഷിണ കൊറിയൻ കമ്പനി
ഗാന്ധിനഗർ : ഇന്ത്യയിൽ നിർമ്മിക്കുന്ന ആദ്യ മെമ്മറി ചിപ്പ് ഈ വർഷം അവസാനത്തോടെ പുറത്തിറങ്ങുമെന്ന് കേന്ദ്ര കമ്മ്യൂണിക്കേഷൻ, ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജി മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചു. ...