‘മമ്മൂക്ക ആകെ മാറി പോയി ; ഇപ്പോൾ ഇഷ്ടം പ്രശ്‌നക്കാരായ ഈ മൂന്ന് നടൻമാരെ ; നടൻ വിജയകുമാർ
വല്യേട്ടൻ സിനിമയുടെ ഷൂട്ടിംഗ് സമയത്ത് മമ്മൂട്ടിയുടെ കൂടെ സമയം ചിലവഴിച്ചതും ഒരുമിച്ച് ഭക്ഷണം കഴിച്ചതുമെല്ലാം ഓർത്തെടുക്കുകയാണ് നടൻ വിജയകുമാർ. പണ്ടത്തെ മമ്മൂട്ടി അല്ല ഇപ്പോൾ ഉള്ളത്. ആള് ...