വിക്ഷിത് ഭാരത് സങ്കല്‍പ് യാത്ര ; ഫെബ്രുവരിക്ക് ശേഷം തുടരും; സ്നേഹവും പിന്തുണയുമാണ് യാത്ര വീണ്ടും തുടരാന്‍ പ്രേരിപ്പിക്കുന്നതെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി:വിക്ഷിത് ഭാരത് സങ്കല്‍പ് യാത്ര ഫെബ്രുവരിക്ക് ശേഷം തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തുടനീളമുള്ള ജനങ്ങളില്‍ നിന്ന് ശക്തമായ പിന്തുണയാണ് ഭാരത് സങ്കല്‍പ് യാത്രയ്ക്ക് ലഭിക്കുന്നത്. അവരുടെ സ്നേഹവും ...