കേരളത്തിൽ എസ്‌സി -എസ്ടി വിദ്യാർത്ഥികൾക്ക് സ്‌റ്റൈപ്പൻഡ് നൽകിയിട്ടില്ല; പിഎച്ച്ഡി ചെയ്യുന്ന വനവാസി വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പുമില്ല; വിനായകന് വേണ്ടിയുളള മുതലക്കണ്ണീർ കഴിഞ്ഞെങ്കിൽ…; പി ശ്യാം രാജ്
കൊച്ചി: വിനായകൻ വിഷയത്തിൽ ജാതിവാദം പറഞ്ഞ് മുതലകണ്ണീരൊഴുക്കുന്നവർക്ക് മറുപടിയുമായി യുവമോർച്ച ദേശീയ സെക്രട്ടറി പി. ശ്യാംരാജ്. ഫേസ്ബുക്കിലൂടെയാണ് ശ്യാംരാജിന്റെ കുറിപ്പ്. കഴിഞ്ഞ കുറേ കാലങ്ങളായി കേരളത്തിൽ എസ്‌സി ...