അന്ന് നിവിൻ എന്റെ കൂടെ; എല്ലാത്തിനും തെളിവുകളുണ്ട് ; യാഥാർത്ഥ്യം തെളിയുക തന്നെ ചെയ്യും ; വിനീത് ശ്രീനിവാസൻ
എറണാകുളം : നടൻ നിവിൻ പോളിക്കെതിരരെയുള്ള പീഡനാരോപണം വ്യാജമാണെന്ന് നടൻ വിനീത് ശ്രീനിവാസൻ. പീഡനം നടന്നുവെന്ന് പറയുന്ന ദിവസം 2023 ഡിസംബർ 14 ന് നിവിൻ തന്റെ ...