ചാനൽ ചർച്ചയിൽ വിമർശിച്ചതിന് പിന്നാലെ ഫേസ്ബുക്കിലൂടെ ഭീഷണി; പി.വി അൻവൻ എംഎൽഎയ്‌ക്കെതിരെ ഡിജിപിയ്ക്ക് പരാതി നൽകി വിനു വി ജോൺ
തിരുവനന്തപുരം: പി.വി അൻവർ എംഎൽഎയ്‌ക്കെതിരെ പരാതി നൽകി ഏഷ്യാനെറ്റ് ന്യൂസ് അസോസിയേറ്റ് എഡിറ്റർ വിനു.വി ജോൺ. ഭീഷണി മുഴക്കിയ സംഭവത്തിലാണ് വിനു വി ജോൺ പരാതി നൽകിയിരിക്കുന്നത്. ...