എന്റെ പ്രിയതമയും എന്റെ നായകനും; ഇതിഹാസം എന്നെ അഭിനന്ദിച്ചു,ഒരു സ്വപ്‌നം പോലെ തോന്നുന്നു; ഹൃദയപൂർവ്വം കോഹ്ലി
മുംബൈ: ലോകകപ്പ് സെമി ഫൈനലിൽ ന്യടൂസിലൻഡിനെതിരായ മത്സരത്തിലൂടെ റെക്കോർഡ് നേട്ടങ്ങൾ സ്വന്തമാക്കിയതിൽ പ്രതികരണവുമായി വിരാട് കോഹ്ലി. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറുടെ ഹൃദയം തൊടുന്ന കുറിപ്പിനാണ് കോഹ്ലി ...