‘ബാറ്റിങ്ങിലെ എന്റെ പ്രചോദനം, ഫുട് വര്‍ക്കാണ് അദ്ദേഹത്തിന്റെ മെയ്ന്‍’; രാമായണത്തിലെ കഥാപാത്രത്തിലേക്ക് വിരൽ ചൂണ്ടി വീരേന്ദര്‍ സെവാഗ്
ബാറ്റിങ്ങില്‍ തനിക്ക് പ്രചോദനമായത് ആരെന്ന് വെളിപ്പെടുത്തി ഇന്ത്യന്‍ മുന്‍ താരം വീരേന്ദര്‍ സെവാഗ്. പുരാണ കഥാപാത്രത്തിലേക്കാണ് സെവാഗ് ഇവിടെ വിരല്‍ ചൂണ്ടുന്നത്. രാമായണത്തില്‍ ശ്രീരാമനെ സഹായിച്ച വാനരസേനയില്‍ ...