മകൾക്ക് നീതി കിട്ടി രണ്ടാഴ്ച്ച; വർഷങ്ങളുടെ പോരാട്ടമവസാനിപ്പിച്ച് മാദ്ധ്യമ പ്രവർത്തക സൗമ്യ വിശ്വനാഥിന്റെ പിതാവ് അന്തരിച്ചു
ന്യൂഡൽഹി: മലയാളി മാദ്ധ്യമ പ്രവർത്തക സൗമ്യ വിശ്വനാഥന്റെ പിതാവ് എംകെ വിശ്വനാഥൻ (82) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന് അദ്ദേഹം ചികിത്സയിലായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ശനിയാഴ്ചയായിരുന്നു ...