കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടയിൽ വിദേശിയായ പ്രതി ചാടിപ്പോയി ; രക്ഷപ്പെട്ടത് മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ ശ്രീലങ്കൻ സ്വദേശി
തൃശ്ശൂർ : ജയിലിൽ നിന്നും കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടയിൽ പ്രതി ചാടിപ്പോയി. തൃശ്ശൂരിലാണ് സംഭവം. വിയ്യൂർ ജയിലിൽ കഴിഞ്ഞിരുന്ന വിദേശ പൗരൻ ആണ് കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടയിൽ ചാടിപ്പോയത്. അയ്യന്തോളിലെ ...