വിഴിഞ്ഞത്ത് ആദ്യ കപ്പൽ; കേരളത്തിന്റെ ഔദ്യോഗിക വരവേൽപ്പ് ഇന്ന്; ഷെൻഹുവ 15 നെ മുഖ്യമന്ത്രി പതാകവീശി സ്വീകരിക്കും
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് എത്തിയ ആദ്യ കപ്പലിനെ ഇന്ന് ഔദ്യോഗികമായി വരവേൽക്കും. വൈകീട്ട് സംഘടിപ്പിക്കുന്ന പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആണ് പതാക വീശി കപ്പലിനെ സ്വീകരിക്കുക. ...