ജുനൈദ് മദ്യപിച്ചിരുന്നു; അലക്ഷ്യമായി വാഹനം ഓടിച്ച് അപകടം ഉണ്ടാക്കി; വ്‌ളോഗറുടെ മരണത്തിൽ ദുരൂഹതയില്ലെന്ന് പോലീസ്
മലപ്പുറം: മഞ്ചേരിയിൽ വാഹനാപകടത്തിൽ മരിച്ച വ്‌ളോഗർ ജുനൈദ് മദ്യപിച്ചിരുന്നതായി പോലീസ്. മരണത്തിൽ അസ്വാഭാവികതയില്ലെന്നും പോലീസ് പറഞ്ഞു. ജുനൈദിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പോലീസിന്റെ വെളിപ്പെടുത്തൽ. ഇന്നലെ രാത്രിയോടെയായിരുന്നു ...