ആർഎസ്എസിന്റെ പ്രത്യയശാസ്ത്രം രാഷ്ട്രത്തെ നശിപ്പിക്കും, രാഹുലിന് മാത്രമേ രാജ്യത്തെ രക്ഷിക്കാൻ കഴിയൂ ; വോട്ട് ചോരി റാലിയിൽ ഖാർഗെയുടെ ഗർജ്ജനം
ന്യൂഡൽഹി : ഡൽഹിയിലെ രാംലീല മൈതാനിയിൽ നടന്ന വോട്ട് ചോരി പ്രതിഷേധ റാലിയിൽ ആർഎസ്എസിനും ബിജെപിക്കും എതിരേ രൂക്ഷ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. മനുസ്മൃതി, ...










