‘ഒരു തെളിവുമില്ലാതെ, കോടതിയുടെ സമയം പാഴാക്കുന്നത് നിയമ ദുരുപയോഗം’ ; മഹാരാഷ്ട്ര തിരഞ്ഞെടുപ്പിൽ വ്യാജ വോട്ട് ആരോപിച്ച് നൽകിയ ഹർജി സുപ്രീംകോടതി തള്ളി
ന്യൂഡൽഹി : മഹാരാഷ്ട്ര തിരഞ്ഞെടുപ്പിൽ വ്യാജ വോട്ട് നടന്നതായി ആരോപിച്ച് നൽകിയ ഹർജി സുപ്രീംകോടതി തള്ളി. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന്റെ സാധുത ചോദ്യം ചെയ്ത് വിക്രോളി സ്വദേശി ...