walayar case

ദുബായിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; മലയാളികൾക്ക് പരിക്ക്; മൂന്ന് പേരുടെ നില ഗുരുതരം

വാളയാർ കേസിലെ നാലാം പ്രതി മരിച്ച നിലയിൽ; മരണത്തിൽ ദുരൂഹത

കൊച്ചി: വാളയാറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ പീഡനത്തിന് ഇരയായ ശേഷം മരണപ്പെട്ട കേസിലെ നാലാം പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. കുട്ടി എന്നറിയപ്പെടുന്ന മധുവാണ് മരിച്ചത്. ഇയാൾ ജോലി ...

വാളയാര്‍ സഹോദരിമാരുടെ മരണം; അന്വേഷണം സിബിഐക്ക് കൈമാറി സര്‍ക്കാര്‍ വിജ്ഞാപനം പുറത്ത്

വാളയാറിലെ പെൺകുട്ടികളുടെ മരണത്തിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചു : കുറ്റപത്രത്തിൽ പറയുന്നതിങ്ങനെ

തിരുവനന്തപുരം: വാളയാറിലെ പെൺകുട്ടികളുടെ മരണത്തിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചു. പൊലീസ് പ്രതിചേർത്തവർ തന്നയാണ് സിബിഐ കേസിലും പ്രതികൾ. നിരന്തരമായ ശാരീരിക പീഡനത്തെ തുടർന്ന് സഹോദരിമാർ ആത്മഹത്യ ചെയ്തുവെന്നാണ് ...

” മുഖ്യമന്ത്രി ; ഇത് രാഷ്ട്രീയ അശ്ലീലം” ; വനിതാമതിലിനെ പരിഹസിച്ച് ഹരീഷ് വാസുദേവന്‍‌

വാളയാര്‍ കേസ്: ഹരീഷ് വാസുദേവനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

വാളയാര്‍ പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയില്‍ അഭിഭാഷകന്‍ ഹരീഷ് വാസുദേവനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ തലേദിവസം ഫേസ്ബുക്കില്‍ അപകീര്‍ത്തികരമായ പോസ്റ്റ് ഇട്ടുവെന്നാണ് പരാതി. പാലക്കാട് ...

‘മരിക്കുന്നതിന്റെ രണ്ടു ദിവസം മുൻപ് കൂട്ടുകാരോടൊപ്പം കളിച്ച കുട്ടിയാണ്’;ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്ന്  കൗണ്‍സിലര്‍

വാളയാർ കേസിൽ അന്വേഷണം ശക്തമാക്കി സിബിഐ; പെൺകുട്ടികളുടെ അമ്മയുടെ മൊഴിയെടുത്തു

പാലക്കാട്: വാളയാർ കേസിൽ സിബിഐ സംഘം കുട്ടികളുടെ അമ്മയിൽ നിന്ന് വിശദമായ മൊഴിയെടുത്തു. കേസിലെ 2 സാക്ഷികളുടെ മൊഴിയും രേഖപ്പെടുത്തി. മൊഴിയെടുപ്പു തുടരാൻ രക്ഷിതാക്കളെ ഇന്നു സിബിഐയുടെ ...

വാ​ള​യാ​ര്‍ കേ​സ് സി ബി ​ഐ ഏ​റ്റെ​ടു​ത്തു; എ​ഫ് ‌ഐ ​ആ​ര്‍ പോ​ക്സോ കോ​ട​തി​യി​ല്‍

അന്വേഷണം അട്ടിമറിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകും വരെ സമരം; ഇടതു സർക്കാരിൻ്റേത് നീതി നിഷേധം; തുടർസമരത്തിനൊരുങ്ങി വാളയാർ പെൺകുട്ടികളുടെ അമ്മ

നീതിക്കു വേണ്ടി തുടർസമരത്തിനൊരുങ്ങി വാളയാർ പെൺകുട്ടികളുടെ അമ്മ. ഇടത് സർക്കാർ അധികാരമേൽക്കുന്നതിന്റെ പിറ്റേ ദിവസമായ മെയ് 21ന് തുടർ സമരപ്രഖ്യാപനം നടത്തുമെന്ന് വാളയാർ സമര സമിതി അറിയിച്ചു. ...

‘ഒന്നെങ്കില്‍  പോലീസിനെ ഉപയോഗിച്ച് വിധി നടപ്പാക്കുക,  അല്ലെങ്കില്‍ കേന്ദ്ര സേന വന്ന് വിധി നടപ്പാക്കുന്നത് നോക്കിനില്‍ക്കുക‘; കോതമംഗലം പള്ളിക്കേസിൽ സർക്കാരിനെതിരെ ഹൈക്കോടതി

വാളയാർ കേസിൽ ശക്തമായ ഇടപെടൽ; രേഖകൾ പത്ത് ദിവസത്തിനകം സിബിഐക്ക് കൈമാറണമെന്ന് സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി

കൊച്ചി: വാളയാര്‍ കേസിലെ രേഖകള്‍ പത്തുദിവസത്തിനകം സി.ബി.ഐക്ക് കൈമാണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി. സി.ബി.ഐ അന്വേഷണത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ വിജ്ഞാപനത്തില്‍ അപാകതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് വാളയാറില്‍ പീഡനത്തിനിരയായി ദുരൂഹ ...

‘എന്തിന് ഇങ്ങനെയൊരു നഗരസഭ?, ഇതങ്ങ് പിരിച്ചുവിട്ടുകൂടേ?’; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി’

‘വാളയാര്‍ കേസിലെ സിബിഐ അന്വേഷണം ഉടന്‍ ആരംഭിക്കണം,; സംസ്ഥാന സര്‍ക്കാര്‍ എല്ലാ സഹായവും ചെയ്യണമെന്നും ഹൈക്കോടതി ഉത്തരവ്

കൊച്ചി: വാളയാര്‍ കേസ് അന്വേഷണം ഉടന്‍ സിബിഐ ഏ‌റ്റെടുക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. അന്വേഷണത്തിന് സര്‍ക്കാര്‍ എല്ലാ സഹായവും നല്‍കണമെന്നും കോടതി വ്യക്തമാക്കി. കേസ് സിബിഐ‌യ്‌ക്ക് വിട്ടുകൊണ്ട് ...

‘മരിക്കുന്നതിന്റെ രണ്ടു ദിവസം മുൻപ് കൂട്ടുകാരോടൊപ്പം കളിച്ച കുട്ടിയാണ്’;ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്ന്  കൗണ്‍സിലര്‍

വാളയാർ കേസ്; സാംസ്കാരിക നായകർ എന്നവകാശപ്പെടുന്നവരുടെ അവസരവാദ മൗനത്തിനെതിരെ ഐ എഫ് എഫ് കെ വേദിയിലേക്ക് പ്രതിഷേധവുമായി പെൺകുട്ടികളുടെ അമ്മ

പാലക്കാട്: വാളയാർ കേസിൽ സാംസ്കാരിക നായകർ എന്നവകാശപ്പെടുന്നവരുടെ അവസരവാദ മൗനത്തിനെതിരെ ഐ എഫ് എഫ് കെ വേദിയിലേക്ക് പ്രതിഷേധവുമായി പെൺകുട്ടികളുടെ അമ്മ. വാളയാർ നീതി സംരക്ഷണ സമിതി ...

‘മരിക്കുന്നതിന്റെ രണ്ടു ദിവസം മുൻപ് കൂട്ടുകാരോടൊപ്പം കളിച്ച കുട്ടിയാണ്’;ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്ന്  കൗണ്‍സിലര്‍

‘പിണറായി സർക്കാർ നീതി നിഷേധിച്ചു‘; വാളയാർ പെൺകുട്ടികളുടെ അമ്മ ഇന്ന് തലമുണ്ഡനം ചെയ്ത് സമരം തുടരും

തിരുവനന്തപുരം: പിണറായി സർക്കാരിന്റെ നീതി നിഷേധത്തിൽ പ്രതിഷേധിച്ച് വാളയാറിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടികളുടെ അമ്മ ഇന്ന് തല മുണ്ഡനം ചെയ്ത് പ്രതിഷേധിക്കും. കേസ് അട്ടിമറിച്ച അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ...

‘വാളയാർ കേസ് അട്ടിമറിക്കാൻ സർക്കാരും പൊലീസും ശ്രമിച്ചു‘; ഉത്തരേന്ത്യയിലേക്ക് നോക്കിയിരിക്കുന്ന സർക്കാരും മാധ്യമങ്ങളും സംസ്ഥാനത്തെ പിന്നോക്ക വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾ അവഗണിക്കുകയാണെന്ന് ബിജെപി

‘വാളയാർ കേസ് അട്ടിമറിക്കാൻ സർക്കാരും പൊലീസും ശ്രമിച്ചു‘; ഉത്തരേന്ത്യയിലേക്ക് നോക്കിയിരിക്കുന്ന സർക്കാരും മാധ്യമങ്ങളും സംസ്ഥാനത്തെ പിന്നോക്ക വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾ അവഗണിക്കുകയാണെന്ന് ബിജെപി

വാളയാർ: വാളയാർ കേസ് അട്ടിമറിക്കാൻ സംസ്ഥാന സർക്കാരും പൊലീസും ശ്രമിച്ചുവെന്ന് ബിജെപി. ഈ അട്ടിമറിയുടെ തെളിവിന്റെ അടിസ്ഥാനത്തിലാണ് കേസിൽ പുനരന്വേഷണം നടത്താൻ കോടതി ഉത്തരവിട്ടതെന്ന് ബിജെപി ദേശീയ ...

വാളയാര്‍ സഹോദരിമാരുടെ മരണം; അന്വേഷണം സിബിഐക്ക് കൈമാറി സര്‍ക്കാര്‍ വിജ്ഞാപനം പുറത്ത്

വാളയാര്‍ സഹോദരിമാരുടെ മരണം; അന്വേഷണം സിബിഐക്ക് കൈമാറി സര്‍ക്കാര്‍ വിജ്ഞാപനം പുറത്ത്

പാലക്കാട് വാളയാര്‍ സഹോദരിമാരുടെ മരണത്തില്‍ അന്വേഷണം സിബിഐക്ക് കൈമാറി സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി. പാലക്കാട് പോക്സോ കോടതി തുടരന്വേഷണത്തിന് അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് വിജ്ഞാപനം ഇറങ്ങിയത്. കേസന്വേഷണത്തില്‍ ...

‘മരിക്കുന്നതിന്റെ രണ്ടു ദിവസം മുൻപ് കൂട്ടുകാരോടൊപ്പം കളിച്ച കുട്ടിയാണ്’;ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്ന്  കൗണ്‍സിലര്‍

വാളയാര്‍ കേസില്‍ പൊലീസിന്റെയും പ്രോസിക്യൂഷന്‍റെയും ഭാ​ഗത്ത് ഗുരുതര വീഴ്ച; ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോർട്ട് നിയമസഭയിൽ

വാളയാര്‍ കേസില്‍ പൊലീസിന്‍റെയും പ്രോസിക്യൂഷന്‍റെയും ഗുരുതര വീഴ്‍ച ചൂണ്ടിക്കാട്ടി ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്. അന്വേഷണ ഉദ്യോഗസ്ഥനും പ്രോസിക്യൂട്ടര്‍മാരും ​ഗുരുതര വീഴ്ച വരുത്തി. മുന്‍ എസ്.ഐ പി. സി ...

പ്രഹ്‌ളാദ് ലോധിയുടെ അംഗത്വം പുഃനസ്ഥാപിച്ചു; മധ്യപ്രദേശ് നിയമസഭയില്‍ ബി.ജെ.പി ക്ക് വീണ്ടും 108 സീറ്റ്

‘സിബിഐക്ക് വിടുന്നതിലൂടെ കേസ് അട്ടിമറിച്ചതിന്റെ പാപഭാരത്തില്‍ നിന്ന് സര്‍ക്കാരിന് രക്ഷപ്പെടാനാകില്ല, പൊലീസ് ഉദ്യോഗസ്ഥന്മാര്‍ക്കെതിരെ നടപടി എടുക്കണം’; വാളയാർ കേസിൽ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി

തിരുവനന്തപുരം: സര്‍ക്കാര്‍ വാളയാര്‍ കേസ് സിബിഐക്ക് വിടാനുള്ള തീരുമാനമെടുത്തത് നില്‍ക്കകള്ളിയില്ലാതെയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.സുധീര്‍. സിബിഐക്ക് കേസ് കൈമാറാതിരിക്കാന്‍ സര്‍ക്കാര്‍ പരമാവധി ശ്രമിച്ചു. പൊലീസ് ...

‘നമുക്ക് വേണ്ടി നാം സൃഷ്ടിച്ച പ്രളയം,അമിക്കസ് ക്യൂറി അറബിക്കടലില്‍’സര്‍ക്കാരിനെതിരെ പരിഹാസവുമായി അഡ്വ.ജയശങ്കര്‍

‘വാളയാർ കേസിൽ ദേശാഭിമാനി എഴുതിയ മുഖപ്രസംഗമാണ്, മുഖപ്രസംഗം!’; പരിഹാസവുമായി അഡ്വ. എ. ജയശങ്കര്‍

വാളയാര്‍ പീഡന കേസില്‍ പ്രതികള്‍ക്കെതിരെ തുടരന്വേഷണവും പുനര്‍വിചാരണയും വിധിച്ച ഹൈക്കോടതി നടപടിയെ കുറിച്ച്‌ ദേശാഭിമാനി ദിനപത്രത്തില്‍ വന്ന മുഖപ്രസംഗത്തിനെതിരെ പരിഹാസവുമായി അഡ്വ എ. ജയശങ്കര്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ...

വാളയാര്‍ കേസ്; വെറുതെ വിട്ട ആറ് പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യാന്‍ ഹൈക്കോടതി ഉത്തരവ്

വാളയാര്‍ കേസ്: സിബിഐ അന്വേഷിക്കണമെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ, പുനരന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുമെന്ന് വാളയാര്‍ നീതി സമരസമിതി

പാലക്കാട്: വാളയാര്‍ കേസ് സിബി ഐ അന്വേഷിക്കണമെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ. കേസന്വേഷിച്ച്‌ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും പുനരന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുമെന്നും വാളയാര്‍ നീതി സമരസമിതി ...

കോടതി നിർദേശങ്ങൾ പാലിക്കാതെ വ്യവസായ വകുപ്പ് ഡയറക്ടർ : 100 വൃക്ഷത്തൈകൾ നടാൻ ഉത്തരവിട്ട് ഹൈക്കോടതി

വാളയാർ കേസിൽ പുനർവിചാരണ; പ്രതികളെ വെറുതെ വിട്ട ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

വാളയാർ കേസിലെ പ്രതികളെ വെറുതെ വിട്ട ഉത്തരവ് റദ്ദാക്കി ഹൈക്കോടതി. പോക്സോ കോടതി ഉത്തരവാണ് റദ്ദാക്കിയത്. സർക്കാരിന്റെയും രക്ഷിതാക്കളുടെയും അപ്പീൽ ഹൈക്കോടതി അം​ഗീകരിച്ചു. കേസിൽ പുനർ വിചാരണയ്ക്ക് ...

ആരുടെ വീഴ്ച,എവിടെ എന്ന് കൃത്യമായി പറയണം:മുഖ്യമന്ത്രിയെ വെട്ടിലാക്കി വാളയാര്‍ കേസിലെ മുന്‍ പ്രോസിക്യൂട്ടര്‍ ജലജ മാധവന്‍

ആരുടെ വീഴ്ച,എവിടെ എന്ന് കൃത്യമായി പറയണം:മുഖ്യമന്ത്രിയെ വെട്ടിലാക്കി വാളയാര്‍ കേസിലെ മുന്‍ പ്രോസിക്യൂട്ടര്‍ ജലജ മാധവന്‍

വാളയാർ കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മുൻ സ്പെഷ്യൽ പ്രോസിക്യൂട്ടർ ജലജ മാധവൻ രം​ഗത്ത്. വെറും മൂന്ന് മാസം കൊണ്ട് ആഭ്യന്തര വകുപ്പാണ് തന്നെ മാറ്റിയത്. പ്രതിക്കായി ...

‘ആര്‍.ചന്ദ്രശേഖരനെ പിണറായി സംരക്ഷിക്കുന്നു’: കോണ്‍ഗ്രസ് നേതാവിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ സി.ബി.ഐയെ അനുവദിക്കാത്തത് അവിശുദ്ധ രാഷ്ട്രീയത്തിന്റെ ഉ​ദാഹരണമാണെന്ന് കെ.സുരേന്ദ്രന്‍

‘വാളയാർ കേസ് സിബിഐക്ക് വിടണം‘; എന്തിനാണ് സമരമെന്ന് അറിയില്ലെങ്കിൽ ബാലൻ മുഖ്യമന്ത്രിയോട് ചോദിക്കണമെന്ന് കെ സുരേന്ദ്രൻ

പാലക്കാട്: വാളയാറില്‍  പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയായി മരിച്ച സംഭവത്തിലെ അന്വേഷണം സിബിഐക്ക് വിടാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ. എന്തിനാണ് സമരമെന്നാണ് മന്ത്രി ...

മുഖ്യമന്ത്രിയുടെ കാല് പിടിച്ചിട്ടും നീതി കിട്ടിയില്ലെന്ന ആരോപണവുമായി വാളയാർ പെൺകുട്ടികളുടെ മാതാപിതാക്കൾ നിരാഹാരത്തിൽ; ഇപ്പോൾ എന്തിനാണ് ഇവരുടെ സമരമെന്ന് അറിയില്ലെന്ന് മന്ത്രി ബാലൻ

മുഖ്യമന്ത്രിയുടെ കാല് പിടിച്ചിട്ടും നീതി കിട്ടിയില്ലെന്ന ആരോപണവുമായി വാളയാർ പെൺകുട്ടികളുടെ മാതാപിതാക്കൾ നിരാഹാരത്തിൽ; ഇപ്പോൾ എന്തിനാണ് ഇവരുടെ സമരമെന്ന് അറിയില്ലെന്ന് മന്ത്രി ബാലൻ

തിരുവനന്തപുരം: വാളയാർ പെൺകുട്ടികളുടെ മരണത്തിൽ നീതി തേടി മാതാപിതാക്കൾ നടത്തുന്ന നിരാഹാര സമരം തുടരുന്നു. മുഖ്യമന്ത്രിയുടെ കാല് പിടിച്ചിട്ടും നീതി ലഭിച്ചില്ലെന്ന് പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു. കേസിലെ പ്രതികളെ ...

സംസ്ഥാന ബിജെപിയുടെ പുതിയ ഭാരവാഹി പട്ടിക പ്രഖ്യാപിച്ച് കെ സുരേന്ദ്രൻ: എം.ടി.രമേശ് ജനറല്‍ സെക്രട്ടറിയായി തുടരും, എ.എന്‍.രാധാകൃഷ്ണനും ശോഭാ സുരേന്ദ്രനും വൈസ് പ്രസിഡന്റുമാര്‍

‘വാളയാർ കേസ് അട്ടിമറിച്ചവർക്കെതിരെ നടപടിയെടുക്കണം’: പ്രതികൾക്ക് രക്ഷപ്പെടാനുള്ള സാഹചര്യമൊരുക്കിയവരിൽ പോലീസുകാരും സർക്കാർ അഭിഭാഷകരുമുണ്ടെന്ന് കെ.സുരേന്ദ്രൻ

തിരുവനന്തപുരം: വാളയാറിൽ പീഡനത്തിനിരയായ സഹോദരിമാരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കേസ് അട്ടിമറിച്ചവർക്കെതിരെ അടിയന്തിരമായി നടപടിയെടുക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കേസ് അട്ടിമറിച്ച് പ്രതികൾക്ക് രക്ഷപ്പെടാനുള്ള ...

Page 1 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist