ഇന്ത്യ-ന്യൂസിലാൻഡ് മത്സരത്തിന് ഭീഷണി സന്ദേശം ; 17 കാരൻ കസ്റ്റഡിയിൽ
മുംബൈ : വാങ്കഡെ സ്റ്റേഡിയത്തിൽ ബോംബ് ഭീഷണി ഉയർത്തിയതിന് 17 കാരനെ കസ്റ്റഡിയിലെടുത്തു. വാങ്കഡെയിൽ നടക്കുന്ന ഇന്ത്യ-ന്യൂസിലാൻഡ് ക്രിക്കറ്റ് മത്സരത്തിനാണ് ഭീഷണി ഉയർത്തിയിരുന്നത്. തോക്കുകളും ഗ്രനേടുകളും ബുള്ളറ്റുകളും ...